താര പര്യവേഷമില്ലാതെ തന്റെ 360 മത്ത്  ചിത്രത്തിൽ ടാക്സി ഡ്രൈവർ ആയി മോഹൻലാൽ!  പുതിയ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ

മലയാളത്തിന്റെ അഭിനയ വിസ്മയ നടൻ മോഹൻലാലിൻറെ വീണ്ടുമൊരു പുതിയ ചിത്രമെത്തുന്നു താരപരിവേഷമില്ലാതെ  തന്റെ 360 മത്ത് ചിത്രത്തിൽ ഒരു സാധാരണക്കാരനായ ടാക്സി ഡ്രൈവർ ആയിട്ടാണ് നടൻ എത്തുന്നത്, തരുൺ മൂർത്തിയാണ് ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്, പത്തനംതിട്ട ജില്ലയിലുള്ള റാന്നിയിൽ ഒരു സാധാരണക്കാനായ ടാക്സി ഡ്രൈവർ ആയിട്ടാണ് മോഹൻലാൽ  ഈ ചിത്രത്തിൽ അഭിനയിക്കുന്നത്, ഒരുപാട് നാളുകൾക്ക് ശേഷമാണ് താരം ഇങ്ങനൊരു വേഷത്തിൽ സിനിമയിലെത്തുന്നത്

സാധാരണ മനുഷ്യരുടെയും അവരുടെ ജീവിതത്തിന്റെയും കഥ ആയിരിക്കും ഈ ചിത്രത്തിൽ പറയുന്നത്, ഒരിടത്തരം ഗ്രാമ പശ്ചാത്തലം ആയിരിക്കും കഥക്ക് ഒരുക്കിയിരിക്കുന്നതും, ഒപ്പേറഷൻ ജാവ, സൗദി വെള്ളക്ക എന്നി ചിത്രങ്ങൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്

ചിത്രത്തിന്റെ കാസ്റ്റിംഗ് എല്ലാം പൂർത്തീകരിക്കുന്നതേയുള്ളു, ശരിക്കും നടന്റെ ഒരു വിജയ ചിത്രമാകും എന്നുള്ള പ്രതീക്ഷയിലാണ് എല്ലാവരും, ദൃശ്യം എന്ന ചിത്രത്തിന് ശേഷം ഒട്ടു മിക്ക ചിത്രങ്ങളും നടന്റെ പരാചയമായിരുന്നു, ഒരിടക്ക് നേര് മാത്രമായിരുന്നു പിന്നീടൊരു വിജയ ചിത്രം

 

Suji

Entertainment News Editor

Recent Posts

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

4 hours ago

വറുത്തമീന്‍ കട്ടുതിന്നാന്‍ കയറി, പെട്ടുപോയി!! രക്ഷയായി ഫയര്‍ഫോഴ്‌സ്

പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…

4 hours ago

മകനോടൊപ്പം അയ്യപ്പ സന്നിധിയിലെത്തി രമേഷ് പിഷാരടി!!

കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…

5 hours ago

ശബ്ദം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു…രോഗാവസ്ഥ വെളിപ്പെടുത്തി നടി ജോളി ചിറയത്ത്

അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…

5 hours ago

ആഘോഷങ്ങള്‍ ഇല്ല…50ാം ജന്മദിനം ആഘോഷമാക്കേണ്ടെന്ന് വിജയ്

ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…

6 hours ago

തൻറെ ആരോപണം തെറ്റാണ് എങ്കില്‍ മഞ്ജു വാര്യര്‍ നിഷേധിക്കട്ടെ, സനൽ കുമാർ

അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…

9 hours ago