മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് മോഹൻ ലാൽ, ശ്രീനിവാസൻ, കാർത്തിക, സത്യൻ അന്തിക്കാട് കോമ്പോയിൽ പിറന്ന സന്മനസ്സുള്ളവർക്ക് സമാധാനം എന്ന ചിത്രം. ചിത്രത്തിലെ മീരയും പണിക്കരും രാജേന്ദ്രനും വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണ്. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടു നിൽക്കുന്ന കാർത്തിക സിനിമയിലെ സുഹൃത്ത് വലയങ്ങളുമായി ഇന്നും സജീവമാണ് കാർത്തിക.
കഴിഞ്ഞ ദിവസം വിവാഹിതനായ നിർമാതാവ് വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹ ചടങ്ങിനെത്തിയ മോഹൻലാലും ശ്രീനിവാസനും കാർത്തികയും തമ്മിലുള്ള കൂടികാഴ്ചയ്ക്ക് വേദിയായി മാറി.സദസ്സിന്റെ മുൻ നിരയിൽ ഉണ്ടായിരുന്ന ലാലിനെയും ശ്രീനിവാസനെയും സന്ദർശിച്ച കാർത്തിക. ഇരുവരോടും കുശലാന്വേഷണം നടത്തിയ ദൃശ്യങ്ങള് സോഷ്യ്ൽ മീഡിയയിൽ വൈറലാണ്.
യുവനിർമാതാവ് വിശാഖ് സുബ്രഹ്മണ്യവും സംരംഭക അദ്വൈതയും തമ്മിലുള്ള വിവാഹം തിരുവന്തപുരത്ത് വെച്ചായിരുന്നു.മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഏറെ നാളുകൾക്ക് ശേഷമാണ് നടൻ ശ്രീനിവാസൻ ഇത്തരത്തിലൊരു ചടങ്ങിൽ പങ്കെടുക്കുന്നത്. കുറച്ചുകാലങ്ങളായി താര്തെ ആരോഗ്യപ്രശ്നങ്ങൾ അലട്ടുകയായിരുന്നു. ബൈപാസ് സർജറിയ്ക്ക് ശേഷം ശീനിവാസൻ ആരോഗ്യം വീണ്ടെടുത്തിരിക്കുകയാണ്.മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ പരിപാടിയിലും അടുത്തിടെ ശ്രീനിവാസൻ പങ്കെടുത്തിരുന്നു
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…