കഴിഞ്ഞ ദിവസമായിരുന്നു നടൻ കുണ്ടറ ജോണി നിര്യതനായത്, അദ്ദേഹത്തിന്റെ മരണത്തിൽ വേദനയോടു മോഹൻലാൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്, ജീവിതത്തിൽ ഏറ്റവും അടുത്ത എന്റെ സുഹൃത്ത്, പ്രിയപ്പെട്ട ജോണി വിട പറഞ്ഞു, കിരീടവും ചെങ്കോലും അങ്ങനെ എത്ര എത്ര സിനിമകളൽ ഞങ്ങൾ ഒന്നിച്ചു അഭിനയിച്ചു. സിനിമയിൽ അദ്ദേഹം വില്ലൻ വേഷങ്ങൾ ആണ് കൂടുതൽ ചെയ്യ്തതെങ്കിലും ജീവിതത്തിൽ നൈർമല്യവും ,നിഷ്കളങ്കതയും നിറഞ്ഞ സ്നേഹസമ്പന്നനായ പച്ച മനുഷ്യനായിരുന്നു
എനിക്ക് ഒരുപാടു പ്രിയപ്പെട്ട ജോണി, ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളിനെയാണ് എനിക്ക് നഷ്ട്ടമായത്, വേദനയോടു ആദരാഞ്ജലികൾ. ഇങ്ങനെയാണ് മോഹൻലാൽ പങ്കുവെച്ച കുറിപ്പിന്റെ രുപം. കുണ്ടറ കുറ്റിപ്പുറം വീട്ടിൽ ജോണി ജോസഫ് സിനിമയിലൂടെ ആണ് ജോണി ആയി മാറിയത്,
നിത്യ വസന്തം എന്ന സിനിമയിലൂടെ ആണ് ജോണി സിനിമ രംഗത്തേക്ക് പ്രവേശിക്കുന്നത്, മിക്ക സിനിമകളിലും താരം വില്ലൻ വേഷങ്ങൾ ആയിരുന്നു ചെയ്യ്തിരുന്നത്, ചെങ്കോൽ, കിരീടം, സി ബി ഐ ഡയറികുറിപ്പ്, നാടോടിക്കാറ്റ്, ഗോഡ് ഫാദർ, ദേവാസുരം തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു, മലയാളത്തിൽ മാത്രമല്ല നടൻ മറ്റു ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് നിരവധി സഹപ്രവർത്തകരും ആരാധകരും എത്തിയിട്ടുണ്ട്.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…