അന്താരഷ്ട്ര ചെസ്സ് ചാമ്പ്യൻ ഷിപ്പിൽ നോർവയുടെ മാഗ്നസ് കാൾസനോട് പൊരുതി തോറ്റു രണ്ടാം സ്ഥാനം നേടിയ പ്രജ്ഞാനന്ദക്ക് അഭിനന്ധനവുമായി നടൻ മോഹൻലാൽ രംഗത്ത് എത്തി, നടന്റെ വാക്കുകൾ ഇങ്ങനെ നമ്മളുടെ ഏറ്റവും വലിയ മഹത്വ൦ പരാചയപെടുന്നതിൽ അല്ല,അവിടെ നിന്നും ഉയർന്നു നിൽക്കുന്നതാണ് മഹത്വ൦. നമ്മളുടെ രാജ്യത്തിനെ അഭിമാനവും, ഞെട്ടലുമാണ് പ്രജ്ഞാനന്ദ നൽകിയിരിക്കുന്നത്.
ഇനിയും ചെസ് ലോകകപ്പിൽ ഒരു പ്രതീക്ഷ നല്‍കിയിരിക്കുകയാണ് പ്രഗ്ഗനാന്ദ മോഹൻലാൽ പറയുന്നു. ഫൈനലിലെ ആദ്യ രണ്ടു ഗെയിം മുകൾ ഫൈനലിൽ എത്തിച്ചതോടെ ആണ്. മത്സരം ടൈ ബ്രേക്കിലേക്ക് പോയത്. കളി സമനിലയിൽ ആയപ്പോൾ ആണ് കാൾസൻ വിജയം കണ്ടെത്തിയത്, വിശ്വനാഥൻ ആനന്ദിന് ശേഷം ചെസ്സ് ലോക കപ്പ് ഫൈനലിൽ എത്തുന്ന മറ്റൊരു ഇന്ത്യക്കാരൻ ആണ് പ്രഗ്ഗനാന്ദ, കാൾസൻ ആദ്യമായാണ് പ്രഗ്ഗ്നന്ദക്ക് നേർക്ക് നേർ എത്തുന്നത്.
ഏതാനും മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…