പരാജയപെടുന്നതിൽ അല്ല! അവിടെ നിന്നും ഉയർന്നു നിൽക്കുന്നതാണ് മഹത്വ൦! പ്രഗ്ഗ്നനന്ദ ക്ക് അഭിനന്ദനവുമായി മോഹൻലാൽ 

അന്താരഷ്ട്ര ചെസ്സ് ചാമ്പ്യൻ ഷിപ്പിൽ നോർവയുടെ മാഗ്‌നസ് കാൾസനോട് പൊരുതി  തോറ്റു രണ്ടാം സ്ഥാനം നേടിയ പ്രജ്ഞാനന്ദക്ക് അഭിനന്ധനവുമായി നടൻ മോഹൻലാൽ രംഗത്ത് എത്തി, നടന്റെ വാക്കുകൾ ഇങ്ങനെ നമ്മളുടെ ഏറ്റവും വലിയ മഹത്വ൦…

അന്താരഷ്ട്ര ചെസ്സ് ചാമ്പ്യൻ ഷിപ്പിൽ നോർവയുടെ മാഗ്‌നസ് കാൾസനോട് പൊരുതി  തോറ്റു രണ്ടാം സ്ഥാനം നേടിയ പ്രജ്ഞാനന്ദക്ക് അഭിനന്ധനവുമായി നടൻ മോഹൻലാൽ രംഗത്ത് എത്തി, നടന്റെ വാക്കുകൾ ഇങ്ങനെ നമ്മളുടെ ഏറ്റവും വലിയ മഹത്വ൦ പരാചയപെടുന്നതിൽ അല്ല,അവിടെ നിന്നും ഉയർന്നു നിൽക്കുന്നതാണ് മഹത്വ൦. നമ്മളുടെ രാജ്യത്തിനെ അഭിമാനവും, ഞെട്ടലുമാണ് പ്രജ്ഞാനന്ദ നൽകിയിരിക്കുന്നത്.

ഇനിയും ചെസ് ലോകകപ്പിൽ ഒരു പ്രതീക്ഷ നല്കിയിരിക്കുകയാണ് പ്രഗ്ഗനാന്ദ  മോഹൻലാൽ പറയുന്നു. ഫൈനലിലെ ആദ്യ രണ്ടു ഗെയിം മുകൾ ഫൈനലിൽ എത്തിച്ചതോടെ ആണ്. മത്സരം ടൈ ബ്രേക്കിലേക്ക് പോയത്. കളി സമനിലയിൽ ആയപ്പോൾ ആണ് കാൾസൻ വിജയം കണ്ടെത്തിയത്, വിശ്വനാഥൻ ആനന്ദിന് ശേഷം ചെസ്സ് ലോക കപ്പ് ഫൈനലിൽ എത്തുന്ന മറ്റൊരു ഇന്ത്യക്കാരൻ ആണ് പ്രഗ്ഗനാന്ദ, കാൾസൻ ആദ്യമായാണ് പ്രഗ്ഗ്‌നന്ദക്ക് നേർക്ക് നേർ എത്തുന്നത്.