സിനിമ മാത്രമല്ല താരരാജാവ് മോഹന്‍ലാലിന്റെ ഇഷ്ട ഏരിയ, താരത്തിന്റെ ആത്മീയയും ഏറെ വൈറലാണ്. സിനിമയുടെ ഇടവേളകളില്‍ എല്ലാം താരം ആത്മീയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാറുണ്ട്. ഇപ്പോഴിതാ ലാലേട്ടന്റെ പുതിയ ആത്മീയ യാത്രയുടെ ചിത്രങ്ങളാണ് സോഷ്യലിടത്ത് വൈറലാകുന്നത്. എമ്പുരാന്റെ ചിത്രീകരണത്തിന്റെ ഇടവേളയിലാണ് താരം ആത്മീയതയ്ക്കും സമയം കണ്ടെത്തിയിരിക്കുന്നത്.
ആന്ധ്രപ്രദേശിലെ കര്‍ണൂലിലെ സിദ്ധഗഞ്ച് ആശ്രമത്തില്‍ സന്ദര്‍ശനം നടത്തിയ ചിത്രങ്ങളാണ് മോഹന്‍ലാല്‍ പങ്കുവച്ചത്. ഗുരുജി അവധൂത നാദാനന്ദയ്ക്കൊപ്പം സമയം ചിലവഴിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്.
ആന്ധ്രപ്രദേശിലെ കര്‍ണൂലിലെ സിദ്ധഗഞ്ച് ആശ്രമത്തിലെത്തിയാണ് ഗുരുജിയെ മോഹന്‍ലാല്‍ സന്ദര്‍ശിച്ചത്. ആശ്രമത്തില്‍ എത്തിയ മോഹന്‍ലാല്‍ ഗുരുജിക്കൊപ്പം ക്ഷേത്രദര്‍ശനം നടത്തുന്നതും നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്നതും ഉള്‍പ്പെടെയുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. എഴുത്തുകാരനും തിരക്കഥാകൃത്തും സുഹൃത്തുമായ ആര്.രാമാനന്ദിനൊപ്പമാണ് മോഹന്‍ലാല്‍ ആശ്രമത്തിലെത്തിയത്. രാമാനന്ദ് തന്നെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. ‘നാദത്തിലുണ്ടാം നമ:ശിവായപ്പൊരുള്‍ അവധൂത നാദാനന്ദജീ മഹാരാജിനൊപ്പം … കര്‍ണൂല്‍ …’ എന്ന് പറഞ്ഞാണ് രാമാനന്ദ് ചിത്രങ്ങള്‍ പങ്കുവെച്ചത്
അതേസമയം, മോഹന്‍ലാലിന്റേതായി നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.
നേര്, മലൈക്കോട്ടെ വാലിബന്, ബറോസ് എന്നിവയാണ് അണിയറയിലൊരുങ്ങുന്ന ലാലേട്ടന് ചിത്രങ്ങള്‍, മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാവുന്ന ചിത്രമാണ് ബറോസ്. ചിത്രം മാര്‍ച്ച് 28നായിരിക്കും റിലീസ് ചെയ്യുക.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…