ഹാപ്പി ബെര്‍ത് ഡേ സുചീ…പ്രിയമതയ്ക്ക് ഹൃദയപൂര്‍വം പിറന്നാള്‍ ആശംസിച്ച് താരരാജാവ് മോഹന്‍ലാല്‍. ‘അനന്തമായ സ്നേഹവും പ്രാര്‍ത്ഥനകള്‍ക്കുമൊപ്പം പ്രിയപ്പെട്ട സുചിയ്ക്ക് പിറന്നാള്‍ ആശംസകള്‍, അനുഗ്രഹീത വര്‍ഷം ആശംസിക്കുന്നു’ എന്നാണ് ലാലേട്ടന് ഫേസ്ബുക്കില്‍ കുറിച്ചത്.
പ്രിയതമയോടൊപ്പമുള്ള സ്നേഹചിത്രവും പങ്കുവച്ചാണ് ലാലേട്ടന്റെ കുറിപ്പ്. ജപ്പാനില്‍ യാത്ര പോയപ്പോള്‍ പകര്‍ത്തിയ ചിത്രമാണ് ലാലേട്ടന് പങ്കിട്ടത്. മോഹന്‍ലാലും കുടുംബവും ഇത്തണ ജപ്പാനിലായിരുന്നു അവധി ആഘോഷിച്ചത്. വിവാഹ വാര്‍ഷികവും താരദമ്പതികള്‍ ജപ്പാനിലാണ് ആഘോഷിച്ചത്. ആ ചിത്രങ്ങളെല്ലാം സോഷ്യലിടത്ത് വൈറലായിരുന്നു.
അടുത്തിടെയായിരുന്നു ലാലേട്ടന് അറുപത്തിമൂന്നാം പിറന്നാള്‍ ആഘോഷിച്ചത്.
മോഹന്‍ലാല്‍ ക്യാമറയ്ക്ക് മുന്നില്‍ ഒന്നാന്തരം നടനാണെങ്കിലും ജീവിതത്തില്‍ ഏറ്റവും മോശം നടനുമാണെന്നും സുചിത്ര പറഞ്ഞിരുന്നു. മോഹന്‍ലാല്‍ ഇമോഷണലാണെന്നും ഒരു മാജിക്കുകാരനെപ്പോലെ അത് ഒളിപ്പിക്കും. മനസ്സിലാവുകയേയില്ലെന്നാണ് സുചിത്ര പങ്കുവച്ചത്.
മോഹന്‍ലാലിന്റെ കടുത്ത ആരാധികയായിരുന്നു തമിഴിലെ പ്രമുഖ നിര്‍മ്മാതാവും നടനുമായിരുന്ന ബാലാജിയുടെ മകള്‍ സുചിത്ര. 1988 ഏപ്രില്‍ 28നായിരുന്നു മോഹന്‍ലാലും സുചിത്രയും വിവാഹിതരായത്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…