താരരാജാവ് മോഹന്‍ലാലിനോടുള്ള ആരാധന പല തരത്തിലാണ് ആരാധകര്‍ പ്രകടിപ്പിക്കാറുള്ളത്. അത്തരത്തില്‍ ലാലേട്ടന്റെ ഒരു ആരാധകനാണ് സോഷ്യലിടത്ത് വൈറലാകുന്നത്. താരത്തിനോടുള്ള ആരാധന മൂത്ത ആരാധകന്റെ കാറിന്റെ നമ്പര്‍ പ്ലേറ്റ് ലാലേട്ടന് എന്നാണ്. തൃശൂര്‍ സ്വദേശി ജിജിന്റെ കാറാണ് സോഷ്യലിടത്ത് വൈറലായിരിക്കുന്നത്.
ഇപ്പോഴിതാ ജിജിനെ നേരില്‍ കണ്ടിരിക്കുകയാണ് മോഹന്‍ലാല്‍. അമേരിക്കയിലെ സാന്റാ ഫെയില്‍ എമ്പുരാന്റെ ചിത്രീകരണത്തിന് എത്തിയപ്പോഴാണ് മോഹന്‍ലാല്‍ ജിജിനെ നേരില്‍ കണ്ടത്. ഏറെക്കാലമായി കൊളറാഡോവില്‍ എന്‍ജിനീയറാണ് തൃശൂര്‍ സ്വദേശി ജിജിന്.
അമേരിക്കയില്‍ തിരഞ്ഞെടുത്ത അക്ഷരങ്ങള്‍ മാത്രമുള്ള നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിക്കാന്‍ അനുമതിയുണ്ട്. അമേരിക്കയില്‍ മോഹന്‍ലാലിന്റെ പേരില്‍ പത്തോളം കാറുകളുമുണ്ട്. ഹോട്ടലിലെത്തിയ ജിജിന്റെ കാറ് കാണാനായി ലാല്‍ താഴെ വരികയും ജിജിന് ഒപ്പം ഫോട്ടോയെടുക്കുകയും ചെയ്തു.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…