ഞാൻ ആ പ്രായത്തിൽ വിവാഹം കഴിക്കാൻ കാരണം മമ്മൂക്ക അല്ലെങ്കിൽ പിന്നെ വിവാഹം 35, മോഹിനി പറയുന്നു

എല്ലാം ഭാഷകളിലും തന്റേതായ അഭിനയ പാഠവം  കാണിച്ച നടിയാണ് മോഹിനി, താരത്തിന്റെ പൂച്ചകണ്ണുകളും, മോഡേൺ ഡ്രസ്സ് ധരിച്ചു കൊണ്ടുളള സൗന്ദര്യവും ഒന്ന് വേറെതന്നെയാണ്. തനിക്കു 15 വയസ്സ് ആയപ്പോൾ ആണ് ‘പരിണയം’ എന്ന ചിത്രത്തിൽ അഭിനയിക്കുന്നത്. ഇപ്പോൾ താരം മമ്മൂട്ടിയുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ച് തുറന്നു പറയുകയാണ്. തന്റെ കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് മമ്മൂക്ക മോഹിനി പറയുന്നു.

താൻ ആ പ്രായത്തിൽ വിവാഹം കഴിക്കാൻ കാരണം മമ്മൂക്ക ആയിരുന്നു, ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിൽ ഞങ്ങൾ ഒരുമിച്ചു അഭിനയിക്കുന്ന സമയത്തു അദ്ദേഹം എന്നോട് പറയും കുടുംബം അതിനു വലിയ ഇമ്പോര്റ്റൻസ്  കൊടുക്കണം എന്ന്. ആ സമയത്തു എനിക്ക് 21   വയസ്സ് ആയിരുന്നു, റിയാലിറ്റി പറഞ്ഞു തന്നത് അദ്ദേഹ൦ ആയിരുന്നു മോഹിനി പറയുന്നു.

അന്ന് അദ്ദേഹത്തിന്റെ ഉപദേശം കൊണ്ടാണ് ഞാൻ വിവാഹത്തിന് തയ്യാറെടുത്തത്,അന്ന് മമ്മൂക്ക അങ്ങനൊരു ഉപദേശം തന്നിലായിരുന്നെങ്കിൽ പിന്നെ ഞാൻ വിവാഹം കഴിക്കുന്നത് 35 ൽ ആയി പോയേനെ നടി പറയുന്നു. മമ്മൂക്കയുടെ ഉപദേശ പ്രകാരം ഞാൻ അന്ന് 22  വയസ്സിൽ വിവാഹം കഴിക്കുകയും, 23  വയസിൽ ഒരു കുട്ടിയുടെ മാതാവ് ആകുകയും ചെയ്യ്തു മോഹിനി പറയുന്നു. മകൻ അനിരുദ്ധ് പിറന്നപ്പോൾ ആ പ്രായത്തിൽ എനിക്ക് ഒന്നും അറിയില്ലായിരുന്നു, അന്ന്  അനിരുദ്ധ് കരയുമ്പോൾ ഞാനും കൂടെ കരയുമായിരുന്നു,

Suji

Entertainment News Editor

Recent Posts

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

46 mins ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

3 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

5 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

9 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

11 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

11 hours ago