ഞാൻ ആ പ്രായത്തിൽ വിവാഹം കഴിക്കാൻ കാരണം മമ്മൂക്ക അല്ലെങ്കിൽ പിന്നെ വിവാഹം 35, മോഹിനി പറയുന്നു 

എല്ലാം ഭാഷകളിലും തന്റേതായ അഭിനയ പാഠവം  കാണിച്ച നടിയാണ് മോഹിനി, താരത്തിന്റെ പൂച്ചകണ്ണുകളും, മോഡേൺ ഡ്രസ്സ് ധരിച്ചു കൊണ്ടുളള സൗന്ദര്യവും ഒന്ന് വേറെതന്നെയാണ്. തനിക്കു 15 വയസ്സ് ആയപ്പോൾ ആണ് ‘പരിണയം’ എന്ന ചിത്രത്തിൽ…

എല്ലാം ഭാഷകളിലും തന്റേതായ അഭിനയ പാഠവം  കാണിച്ച നടിയാണ് മോഹിനി, താരത്തിന്റെ പൂച്ചകണ്ണുകളും, മോഡേൺ ഡ്രസ്സ് ധരിച്ചു കൊണ്ടുളള സൗന്ദര്യവും ഒന്ന് വേറെതന്നെയാണ്. തനിക്കു 15 വയസ്സ് ആയപ്പോൾ ആണ് ‘പരിണയം’ എന്ന ചിത്രത്തിൽ അഭിനയിക്കുന്നത്. ഇപ്പോൾ താരം മമ്മൂട്ടിയുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ച് തുറന്നു പറയുകയാണ്. തന്റെ കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് മമ്മൂക്ക മോഹിനി പറയുന്നു.

താൻ ആ പ്രായത്തിൽ വിവാഹം കഴിക്കാൻ കാരണം മമ്മൂക്ക ആയിരുന്നു, ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിൽ ഞങ്ങൾ ഒരുമിച്ചു അഭിനയിക്കുന്ന സമയത്തു അദ്ദേഹം എന്നോട് പറയും കുടുംബം അതിനു വലിയ ഇമ്പോര്റ്റൻസ്  കൊടുക്കണം എന്ന്. ആ സമയത്തു എനിക്ക് 21   വയസ്സ് ആയിരുന്നു, റിയാലിറ്റി പറഞ്ഞു തന്നത് അദ്ദേഹ൦ ആയിരുന്നു മോഹിനി പറയുന്നു.

അന്ന് അദ്ദേഹത്തിന്റെ ഉപദേശം കൊണ്ടാണ് ഞാൻ വിവാഹത്തിന് തയ്യാറെടുത്തത്,അന്ന് മമ്മൂക്ക അങ്ങനൊരു ഉപദേശം തന്നിലായിരുന്നെങ്കിൽ പിന്നെ ഞാൻ വിവാഹം കഴിക്കുന്നത് 35 ൽ ആയി പോയേനെ നടി പറയുന്നു. മമ്മൂക്കയുടെ ഉപദേശ പ്രകാരം ഞാൻ അന്ന് 22  വയസ്സിൽ വിവാഹം കഴിക്കുകയും, 23  വയസിൽ ഒരു കുട്ടിയുടെ മാതാവ് ആകുകയും ചെയ്യ്തു മോഹിനി പറയുന്നു. മകൻ അനിരുദ്ധ് പിറന്നപ്പോൾ ആ പ്രായത്തിൽ എനിക്ക് ഒന്നും അറിയില്ലായിരുന്നു, അന്ന്  അനിരുദ്ധ് കരയുമ്പോൾ ഞാനും കൂടെ കരയുമായിരുന്നു,