ദിവസവും സമൂഹമാധ്യമങ്ങളിൽ നമ്മൾ നിരവധി വീഡിയോകൾ കാണാറുണ്ട്. വീഡിയോകളിൽ ചിലത് സന്തോഷം നൽകുന്നവയാവും, കൗതുകമുണർത്തുന്നതാവും, എന്നാൽ ചിലത് സങ്കടം തോന്നുന്നവയായിരിക്കും ചില വീഡിയോ ആവട്ടെ നമ്മുടെ മനസ്സിൽ തങ്ങി നിൽക്കുന്നവയായിരിക്കും. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്.
ഒരു അമ്മയുടെയും കുഞ്ഞിന്റെയും വീഡിയോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഈ അമ്മ തന്റെ കുഞ്ഞിനെ സൈക്കിളിൽ കൊണ്ടു പോവാൻ സ്വീകരിച്ച മാർഗമാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്. സൈക്കിളിൽ കുഞ്ഞിനായി പിൻസീറ്റ് ഒരുക്കിയിരിക്കുകയാണ് അമ്മ.സൈക്കിളിന്റെ പിൻ ഭാഗത്ത് ചെറിയ പ്ലാസ്റ്റിക് കസേര സീറ്റായി ഉപയോഗിച്ചിരിക്കുകയാണ്.
ഈ കസേരയിൽ ഇരുന്നാണ് കുഞ്ഞ് അമ്മയ്ക്കൊപ്പം യാത്ര ചെയ്യുന്നത്.അമ്മയും കുഞ്ഞും സൈക്കിൾ യാത്ര ആസ്വദിക്കുകയാണെന്ന് വീഡിയോയിൽ നിന്ന് വ്യക്തമാവും.കുഞ്ഞ് വളരെയധികം സന്തോഷത്തിലാണ് അമ്മയ്ക്കൊപ്പം യാത്ര ചെയ്യുന്നത്. ഈ വീഡിയോ ടിറ്റ്വറിൽ പങ്കുവെച്ചിരിക്കുന്നത് ആർപിജി ഗ്രൂപ്പിന്റെ ചെയർമാനായ ഹർഷ് ഗോയെങ്കയാണ് .
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…