ബൈക്കിന്റെ ചക്രങ്ങള്‍ക്കിടയില്‍ കുടുങ്ങിയ കുരങ്ങിനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം ആളുകളുടെ ഹൃദയസ്പര്‍ശിയായ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലാവുകയാണ്. ഉത്തര്‍പ്രദേശിലെ ബാരാബങ്കിയിലെ ബദോസരായ് മേഖലയിലാണ് കുരങ്ങന് റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ചത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു.
കുരങ്ങന് റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുകയായിരുന്നുവെങ്കിലും റോഡിന്റെ മറുവശത്തേക്ക് എത്തുന്നതിനുപകരം അമിതവേഗത്തില്‍ വന്ന ബൈക്കിന്റെ ചക്രത്തില്‍ കുടുങ്ങുകയായിരുന്നു. ഭാഗ്യവശാല്‍, ബൈക്ക് ഓടിക്കുന്ന വ്യക്തി ശരിയായ സമയത്ത് ബ്രേക്ക് വലിച്ചു, കുരങ്ങന് പരിക്കേറ്റില്ല.
ബൈക്കിന്റെ ഫ്രണ്ട് ഫോര്‍ക്കിനും ടയറിനും ഇടയിലുള്ള ചെറിയ വിടവില്‍ കുരങ്ങന് കുടുങ്ങിക്കിടക്കുന്നത് വീഡിയോയില്‍ കാണാം. നാട്ടുകാര്‍ ഓടിയെത്തി. കുരങ്ങിനെ മോചിപ്പിക്കുന്നതിനായി നാട്ടുകാര്‍ ബൈക്കിന്റെ ടയര്‍ നീക്കം ചെയ്യുന്നത് വീഡിയോയില്‍ കാണാം. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായെത്തിയത്.
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…