മോഹന്‍ലാല്‍ പൃഥ്വിരാജ് ചിത്രം ‘ബ്രോ ഡാഡി’ക്ക് പിന്നാലെ മോഹന്‍ലാല്‍ നായകനാവുന്ന സൂപ്പര്‍ഹിറ്റ് ചിത്രം ‘മോണ്‍സ്റ്റര്‍’ ഒ.ടി.ടിയിലേക്കെന്ന് സൂചന. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 8ന് ഡിസ്നി ഹോട്ട് സ്റ്റാറില്‍ എത്തുമെന്ന രീതിയിലാണ് അനൗദ്യോഗിക റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
എന്നാല്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മോഹന്‍ലാല്‍ പ്രിയദര്ശന് മരക്കാര്‍ അറബിക്കടലിന്റെ സിംഹം കോവിഡ് പ്രതിസന്ധിക്കിടയില്‍ തിയേറ്ററില്‍ റിലീസ് ചെയ്യാതെ ഒ.ടി.ടിയില്‍ റിലീസ് ചെയ്യാന്‍ ശ്രമിച്ചത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ‘മോണ്‍സ്റ്റര്‍’മായി ബന്ധപ്പെട്ട പുതിയ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്. അതേസമയം ദുല്‍ഖര്‍ സല്മാന് നായകനാകുന്ന ‘സല്യൂട്ട്’ മാര്‍ച്ച് 18ന് സോണി ലിവില്‍ റിലീസ് ചെയ്യും.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…