ദൃശ്യം, ട്വൽത് മാൻ, ദൃശ്യം 2, എന്നി ചിത്രങ്ങൾക്കു ശേഷം ജീത്തു ജോസഫ്, മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം ആണ് ‘റാം’. ഈ ചിത്രവുമായി എത്തുന്ന അപ്ഡേറ്റുകൾ എല്ലാം തന്നെ പ്രേക്ഷകര ഇരു കയ്യും നീട്ടി സ്വീകരിക്കാറുണ്ട്, ഇപ്പോൾ വമ്പൻ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് ചിത്രം. ഇപ്പോൾ ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റും , റിലീസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആണ് ചർച്ച ചെയ്യുന്നത്.
തൃഷ ആണ് ഈ ചിത്രത്തിൽ നായിക ആയി എത്തുന്നതെന്നു, മോഹന്‍ലാലിനോടൊപ്പം ചിത്രത്തിൽ ഇന്ദ്രജിത്, സിദ്ധിഖ്,അനൂപ് മേനോൻ, സായി കുമാർ, വിനയ് ഫോർട്ട്, ദുർഗ കൃഷ്ണൻ, സുമൻ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. ഇപ്പോൾ മോഹൻലാൽ അഭിനയിക്കുന്ന പുതിയ ചിത്രം മലൈ കോട്ടൈ വാലിബൻ എന്ന ചിത്രമാണ്,
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…
പരസ്പരസ്നേഹത്തിനും വിശ്വാസത്തിനും ഒപ്പംതന്നെ സന്തോഷകരമായ ലൈംഗികജീവിതത്തിനും വലിയ പ്രാധാന്യമുണ്ട്. ശരീരത്തിനും മനസിനും ഒരുപോലെ സന്തോഷം നൽകുന്ന ലൈംഗികത ചിലപ്പോൾ അപകടകരവുമാണ്.…