നവാഗതനായ സോണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മൊത്തത്തി കൊഴപ്പാ’ ചിത്രത്തിൽ പുതുമുഖ നടിനടന്മാർ ആണ് അഭിനയിച്ചിരിക്കുന്നത്, കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നടത്തി ചിത്രത്തിന്റെ അണിയറപ്രവര്തകര്, നടൻ ജഗതി ശ്രീകുമാറിന്റെ വസതിയിൽ വെച്ചായിരുന്നു ചിത്രത്തിന്റെ ലോഞ്ച് നടത്തിയിരുന്നത്. നടൻ ജഗതി ആയിരുന്നു ഈ ലോഞ്ച് നടത്തിയതും. മാൻ മിയാസ് ബാനറിൽ നിർമിക്കുന്ന ഈ ചിത്രത്തിന്റെ തിരകഥ വിപിൻ ലാലും, സോണിയും ചേർന്നാണ്
തെക്കൻ തിരുവിതാം കൂറിൽ നിന്നും ആരംഭിക്കുന്ന കഥാപശ്ചാത്തലം പിന്നീട് തമിഴ് നാടൻ ഉൾപ്രദേശങ്ങളിലും എത്തുന്നു. ചിത്രത്തിൽ പുതുമുഖങ്ങളായ സോണിയും, സ്നേഹ ഉണ്ണികൃഷ്ണനും നായിക നായകന്മാരായി എത്തുന്നത്, ഇവരെ കൂടാതെ ചിത്രത്തിൽ നസീർ സംക്രാന്തി, ടി എസ് രാജു, സുനിൽ സുഖദ, പിന്നീട് പുതുമുഖ താരങ്ങളായ സുഷാന്ത് , രതീഷ് തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു, ഒരു കോമഡി എന്റെർറ്റൈനെർ ചിത്രമാണ് മൊത്തത്തി കൊഴപ്പാ
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…