‘മൊത്തത്തി കൊഴപ്പാ’ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നടത്തി! നടൻ ജഗതിശ്രീകുമാറിന്റെ വസതിയിൽ

നവാഗതനായ സോണി സംവിധാനം  ചെയ്യുന്ന പുതിയ ചിത്രമാണ് ‘മൊത്തത്തി കൊഴപ്പാ’ ചിത്രത്തിൽ പുതുമുഖ നടിനടന്മാർ ആണ് അഭിനയിച്ചിരിക്കുന്നത്, കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടൈറ്റിൽ  ലോഞ്ച് നടത്തി ചിത്രത്തിന്റെ അണിയറപ്രവര്തകര്, നടൻ ജഗതി ശ്രീകുമാറിന്റെ വസതിയിൽ…

നവാഗതനായ സോണി സംവിധാനം  ചെയ്യുന്ന പുതിയ ചിത്രമാണ് ‘മൊത്തത്തി കൊഴപ്പാ’ ചിത്രത്തിൽ പുതുമുഖ നടിനടന്മാർ ആണ് അഭിനയിച്ചിരിക്കുന്നത്, കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടൈറ്റിൽ  ലോഞ്ച് നടത്തി ചിത്രത്തിന്റെ അണിയറപ്രവര്തകര്, നടൻ ജഗതി ശ്രീകുമാറിന്റെ വസതിയിൽ വെച്ചായിരുന്നു ചിത്രത്തിന്റെ ലോഞ്ച് നടത്തിയിരുന്നത്. നടൻ ജഗതി ആയിരുന്നു ഈ ലോഞ്ച് നടത്തിയതും. മാൻ മിയാസ് ബാനറിൽ നിർമിക്കുന്ന ഈ ചിത്രത്തിന്റെ തിരകഥ വിപിൻ ലാലും, സോണിയും ചേർന്നാണ്

തെക്കൻ തിരുവിതാം കൂറിൽ നിന്നും ആരംഭിക്കുന്ന കഥാപശ്ചാത്തലം പിന്നീട് തമിഴ് നാടൻ ഉൾപ്രദേശങ്ങളിലും എത്തുന്നു. ചിത്രത്തിൽ പുതുമുഖങ്ങളായ സോണിയും, സ്നേഹ ഉണ്ണികൃഷ്ണനും നായിക നായകന്മാരായി എത്തുന്നത്, ഇവരെ കൂടാതെ ചിത്രത്തിൽ നസീർ സംക്രാന്തി, ടി എസ്  രാജു, സുനിൽ സുഖദ, പിന്നീട് പുതുമുഖ താരങ്ങളായ സുഷാന്ത് , രതീഷ് തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു, ഒരു കോമഡി എന്റെർറ്റൈനെർ ചിത്രമാണ് മൊത്തത്തി കൊഴപ്പാ