അമർ അക്ബർ ആന്റണി എന്ന ചിത്രത്തിലെ ‘ഇന്ന് ഞാനെന്റെ മുറ്റത്തു’ എന്ന് തുടങ്ങുന്ന ഗാനം പാടിക്കൊണ്ട് ആലാപന രംഗത്ത് എത്തിയ കൊച്ചു ഗായിക ആണ് ശ്രേയ ജയദീപ്,ഇപ്പോൾ താരം പ്ലസ് ടു കഴിഞ്ഞു ഉപരിപഠനത്തിനായി തയ്യാറെടുക്കുകയാണ്. ഇപ്പോൾ ശ്രേയയെ കുറിച്ച് അമ്മ പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. അവൾ അവളുടെ സ്വന്തമായകാശിനു ഒരു ഫ്ലാറ്റ് വാങ്ങിച്ചു, അവളെ കുറിച്ചോർക്കുമ്പോൾ ഞങ്ങൾക്ക് അഭിമാനമേ ഉള്ളൂ ശ്രേയയുടെ ‘അമ്മ പറയുന്നു.
എന്നാൽ അവളുടെ പല കാഴ്ച്ചപ്പാടിനെ കുറിച്ച് അറിഞ്ഞപോൾ ഞങ്ങൾ ഒന്ന് ഞെട്ടി, അവൾക്ക് വീട്ടിൽ നില്ക്കാൻ കഴിയില്ല, അതുപോലെ ഒറ്റക്ക് യാത്ര ചെയ്യാനും ആണ് ആഗ്രഹം, എന്നാൽ മറ്റൊരു കാര്യം അവളോട് വിവാഹത്തെ കുറിച്ച് ചോദിക്കുമ്പോൾ അവൾ വിവാഹം വേണ്ടെന്നും പകരം ലിവിങ് ടുഗതർ ആണ് താൽപര്യമെന്നും പറയുന്നു.
കാരണം അതാകുമ്പോൾ ഒന്ന് മടക്കുമ്പോൾ അടുത്തതിലേക്ക് പോകാമല്ലോ എന്നാണ് അവൾ പറയുന്നത്. പക്ഷെ അവളുടെ വാക്കുകൾ കേട്ടപ്പോൾ ഞാൻ ഒന്ന് അമ്പരന്നു, എന്നാൽ ഇന്നത്തെ കുട്ടികളുടെ മെന്റാലിറ്റിയെ കുറിച്ച് കേൾക്കുമ്പോൾ എല്ലാം ഓക്കേ ആണെന്ന് തോന്നി പോകും ‘അമ്മ പറയുന്നു. അവളുടെ ഏറ്റവും നല്ല സുഹൃത് അനിയൻ തന്നെയാണ്.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…