വിവാഹം ഇഷ്ടമല്ല ലിവിങ് ടുഗതർ മതി അതാകുമ്പോൾ മടുക്കുമ്പോൾ മറ്റൊന്നിലേക്കു പോകാം, ശ്രേയയുടെ വാക്കുകളെ കുറിച്ച് അമ്മ 

അമർ അക്ബർ ആന്റണി എന്ന ചിത്രത്തിലെ ‘ഇന്ന് ഞാനെന്റെ മുറ്റത്തു’ എന്ന് തുടങ്ങുന്ന ഗാനം പാടിക്കൊണ്ട് ആലാപന രംഗത്ത് എത്തിയ കൊച്ചു ഗായിക ആണ് ശ്രേയ ജയദീപ്,ഇപ്പോൾ താരം പ്ലസ് ടു കഴിഞ്ഞു  ഉപരിപഠനത്തിനായി തയ്യാറെടുക്കുകയാണ്.  ഇപ്പോൾ ശ്രേയയെ കുറിച്ച് അമ്മ പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയ  ഏറ്റെടുക്കുന്നത്. അവൾ അവളുടെ സ്വന്തമായകാശിനു ഒരു ഫ്ലാറ്റ് വാങ്ങിച്ചു, അവളെ കുറിച്ചോർക്കുമ്പോൾ ഞങ്ങൾക്ക് അഭിമാനമേ ഉള്ളൂ ശ്രേയയുടെ ‘അമ്മ പറയുന്നു.

എന്നാൽ അവളുടെ പല കാഴ്ച്ചപ്പാടിനെ കുറിച്ച് അറിഞ്ഞപോൾ ഞങ്ങൾ ഒന്ന് ഞെട്ടി, അവൾക്ക് വീട്ടിൽ നില്ക്കാൻ കഴിയില്ല, അതുപോലെ ഒറ്റക്ക് യാത്ര ചെയ്യാനും ആണ് ആഗ്രഹം, എന്നാൽ മറ്റൊരു കാര്യം അവളോട്‌ വിവാഹത്തെ കുറിച്ച് ചോദിക്കുമ്പോൾ അവൾ വിവാഹം വേണ്ടെന്നും പകരം ലിവിങ് ടുഗതർ ആണ് താൽപര്യമെന്നും പറയുന്നു.

കാരണം അതാകുമ്പോൾ ഒന്ന് മടക്കുമ്പോൾ അടുത്തതിലേക്ക് പോകാമല്ലോ എന്നാണ് അവൾ പറയുന്നത്. പക്ഷെ അവളുടെ വാക്കുകൾ കേട്ടപ്പോൾ ഞാൻ ഒന്ന് അമ്പരന്നു, എന്നാൽ ഇന്നത്തെ കുട്ടികളുടെ മെന്റാലിറ്റിയെ കുറിച്ച് കേൾക്കുമ്പോൾ എല്ലാം ഓക്കേ ആണെന്ന് തോന്നി പോകും ‘അമ്മ പറയുന്നു. അവളുടെ ഏറ്റവും നല്ല സുഹൃത് അനിയൻ തന്നെയാണ്.