മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയ താരമാണ് സീരിയൽ സിനിമ താരമായ മൃദുല വിജയ്.ഇപ്പോഴിതാ സിനിമയിൽ നിന്നും വന്ന താൻ മിനിസ്ക്രീനിൽ മാത്രമായി ഒതുങ്ങിപ്പോയതിന്റെ കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് മൃദുല വിജയ്. സിനിമയിൽ നിന്നും തനിക്ക് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി.
തന്നനോട് സിനിമ മേഖലയിൽ നിന്ന് പലരും അഡ്ജസ്റ്റ്മെന്റിന് തയ്യാറാണോ എന്ന് ചോദിച്ചിരുന്നു, എന്നാൽ താന് അതിന് നിൽക്കാതെ ഇരുന്നപ്പോൾ സിനിമയിലെ അവസരങ്ങൾ കുറഞ്ഞു എന്നാണ് മൃദുല വിജയ് പറയുന്നത്.അതിനാൽ തന്നെ തനിക്ക് വളരെ കുറഞ്ഞ ബജറ്റിലുള്ള സിനിമകൾ മാത്രമാണ് ചെയ്യാൻ പറ്റിയതെന്നും താരം പറഞ്ഞു.എന്നാൽ തനിക്ക് ഇതുവരെ സീരിയലിൽ നിന്ന് ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും നടി പറഞ്ഞു.
താൻ ആളുകൾ പറയുന്നത് കേട്ടിട്ടുണ്ട് സീരിയൽ ഫീൽഡിലും അങ്ങനെയൊക്കെ ഉണ്ടെന്ന് എന്നാൽ തനിക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്നുമാണ് താരം പറയുന്നത്. സീരിയൽ നടനായ യുവ കൃഷ്ണയെയാണ് താരം വിവാഹം ചെയ്തത്. വിവാഹശേഷവും അഭിനയരംഗത്ത് തുടർന്നിരുന്നു. എന്നാൽ പ്രഗ്നൻസിയോടെയാണ് മൃദുല കരിയറിൽ നിന്ന് ബ്രേക്കെടുത്തത്. മാസങ്ങൾക്ക് മുന്നെ ഇവർക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു. പ്രഗ്നൻസി ടെസ്റ്റ് മുതൽ തന്റെ എല്ലാ വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെ മൃദുല വിജയ് പങ്കുവെച്ചിരുന്നു.
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…