സീത രാമം എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് ഇഷ്ട്ടപെട്ട പെയർ ആണ് ദുൽഖർ സൽമാനും, മൃണാൾ ഠാക്കൂറും, ഇപ്പോൾ തനിക്ക് ദുൽഖർ ഫാൻസ് ക്ലബ്ബിന്റെ പ്രസിഡന്റ് ആണെന്ന് പറയാൻ യാതൊരു മടിയുമില്ലെന്ന് പറയുകയാണ് നടി മൃണാൾ, തന്റെ ആദ്യ തെലുങ്ക് ചിത്രമായിരുന്നു സീത രാമ൦, ഈ ചിത്രം തനിക്ക് തന്റെ കരിയറിൽ തന്നെ ഒരു ബ്രേക്ക് ലഭിച്ച ചിത്രമാണെന്ന് നടി പറയുന്നു,
തന്റെ ആദ്യ തെലുങ്ക് ചിത്രത്തിലെ നായകനായ ദുല്‍ഖറിനെയാണ് തനിക്ക് കൂടുതൽ ഇഷ്ട്ടം. നിരവധി താരങ്ങളൊപ്പം താൻ അഭിനയിച്ചിട്ടുണ്ടെങ്കിലും തനിക്ക് ഒരുപാട് ഇഷ്ട്ടം തോന്നിയത് ദുല്‍ഖറിനോട് മാത്രമാണ്. ഞാൻ ദുൽഖർഫാൻസ് ക്ലബ്ബിന്റെ പ്രസിഡന്റ് ആണെന്ന് പറയുന്നതിന് ഒരു മടിയുമില്ല മൃണാൾ പറയുന്നു
എനിക്ക് ആ ചിത്രം വളരെ കഠിനമായിരുന്നു എന്നാൽ ആ പ്രയാസം ഇല്ലാതാക്കി തന്നത് ദുൽഖർ ആയിരുന്നു, അദ്ദേഹം ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് അതും പല ഭാഷകളിലായി അതുകൊണ്ട് എനിക്കും അത് പ്രയോചനമായിരുന്നു, അദ്ദേഹം പ്രിയപ്പെട്ട സുഹൃത്തും, വഴികാട്ടിയും നല്ലൊരു നടനുമാണ്. മൃണാൾ പറയുന്നു
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…