തനിക്കിഷ്ട്ടം ദുൽഖറിന്! ദുൽഖർ ഫാൻസ്‌ ക്ലബ്ബിന്റെ പ്രസിഡന്റെ ആണെന്ന് പറയാൻ  ഒരു മടിയുമില്ല, മൃണാൾ ഠാക്കൂർ 

സീത രാമം  എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് ഇഷ്ട്ടപെട്ട പെയർ ആണ് ദുൽഖർ സൽമാനും, മൃണാൾ ഠാക്കൂറും, ഇപ്പോൾ തനിക്ക് ദുൽഖർ ഫാൻസ്‌ ക്ലബ്ബിന്റെ പ്രസിഡന്റ് ആണെന്ന് പറയാൻ യാതൊരു മടിയുമില്ലെന്ന് പറയുകയാണ് നടി മൃണാൾ,…

സീത രാമം  എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് ഇഷ്ട്ടപെട്ട പെയർ ആണ് ദുൽഖർ സൽമാനും, മൃണാൾ ഠാക്കൂറും, ഇപ്പോൾ തനിക്ക് ദുൽഖർ ഫാൻസ്‌ ക്ലബ്ബിന്റെ പ്രസിഡന്റ് ആണെന്ന് പറയാൻ യാതൊരു മടിയുമില്ലെന്ന് പറയുകയാണ് നടി മൃണാൾ, തന്റെ ആദ്യ തെലുങ്ക് ചിത്രമായിരുന്നു സീത രാമ൦, ഈ ചിത്രം തനിക്ക് തന്റെ കരിയറിൽ തന്നെ ഒരു ബ്രേക്ക് ലഭിച്ച ചിത്രമാണെന്ന് നടി പറയുന്നു,

തന്റെ ആദ്യ തെലുങ്ക് ചിത്രത്തിലെ നായകനായ ദുല്ഖറിനെയാണ് തനിക്ക് കൂടുതൽ ഇഷ്ട്ടം. നിരവധി താരങ്ങളൊപ്പം താൻ അഭിനയിച്ചിട്ടുണ്ടെങ്കിലും തനിക്ക് ഒരുപാട് ഇഷ്ട്ടം തോന്നിയത് ദുല്ഖറിനോട് മാത്രമാണ്. ഞാൻ ദുൽഖർഫാൻസ് ക്ലബ്ബിന്റെ പ്രസിഡന്റ് ആണെന്ന് പറയുന്നതിന് ഒരു മടിയുമില്ല മൃണാൾ പറയുന്നു

എനിക്ക് ആ ചിത്രം വളരെ കഠിനമായിരുന്നു എന്നാൽ ആ പ്രയാസം ഇല്ലാതാക്കി തന്നത് ദുൽഖർ ആയിരുന്നു, അദ്ദേഹം ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് അതും പല ഭാഷകളിലായി അതുകൊണ്ട് എനിക്കും അത് പ്രയോചനമായിരുന്നു, അദ്ദേഹം പ്രിയപ്പെട്ട സുഹൃത്തും, വഴികാട്ടിയും നല്ലൊരു നടനുമാണ്. മൃണാൾ പറയുന്നു