മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച മുകേഷ് ഇപ്പോൾ തന്റെ 300 മ ത്തെ ചിത്രം ഫിലിപ്സിൽ ഒരു വേറിട്ട വേഷവുമായി എത്തിയിരിക്കുകയാണ്, നവാഗതനായ ആൽഫ്രഡ് കുര്യൻ ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഇപ്പോൾ തീയറ്ററുകളിൽ റിലീസ് ആയിരിക്കുകയാണ്, മലയാളത്തിന്റെ ഹാസ്യ രാജാവ് ഇന്നസെന്റ് അഭിനയിച്ച അവസാന ചിത്രം കൂടിയാണ് ഫിലിപ്സ്, ഇപ്പോൾ ചിത്രത്തിലെ മറ്റൊരു താരമായ ക്വിൻ വിപിനെ കുറിച്ച് പറഞ്ഞ വാചകങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്
ഈ ചിത്രത്തിൽ തന്റെ ഇളയ മകളെ അവതരിപ്പിച്ചത് ക്വിൻ വിബിൻ ആയിരുന്നു, എപ്പോളും ഉറക്കമാണ് ആകെ ഷോട്ട് ചെയ്യുന്ന സമയത്തു മാത്രമാണ് ഉണരുന്നത്, മിക്കപ്പോളും ഉറക്കത്തിൽ നിന്നും ഉണർത്തിയാണ് അഭിനയിക്കാൻ വിളിക്കുന്നത്, ഇത് സിനിമയിലെ മിക്ക നടിമാരുടെയും സ്വഭാവമാണ്, അവർ അഭിനയിക്കുന്നില്ല എങ്കിൽ ഉടൻ ഉറക്കമായിരിക്കും
നടിമാരുടെ ഈ ശീലം ഒരു പക്ഷെ ഞങ്ങളിൽ നിന്നും രക്ഷപെടാനുള്ള ഒരു തരം മാർഗ്ഗമായിരിക്കും, സിനിമയിലെ ഒരു മാതിരിപെട്ട നടിമാരുടെ ശീലമാണ്, അതുപോലെയാണ് ഉർവശി, എപ്പോൾ ഉറങ്ങിയെന്നു ചോദിച്ചാൽ മതി, മിക്ക നടിമാരുടെയും ലക്ഷണമിതാണ് ഉറക്ക൦ മുകേഷ് പറയുന്നു. ചിത്രത്തിൽ മുകേഷിനൊപ്പം ഇന്നസെന്റ്, ക്വിൻ വിബിൻ, നോബിൾ തോമസ്, നവനി ദേവാനന്ദ് എന്നിവരാണ് മറ്റു കഥപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…