ഓരോ സിനിമയും ഇറങ്ങുമ്പോൾ അത് ഹിറ്റ് ആണെന്ന്റിയുന്നത് ആ സിനിമ നൂറു കോടി നേടി എന്നൊക്ക കേൾക്കുമ്പോൾ ആണ്, ഇപ്പോൾ ഒരു സിനിമ റിലീസ് ആയാൽ എല്ലാവരും ഉറ്റുനോക്കുന്നത് അതിന്റെ ബോക്സോഫീസ് കളക്ഷൻ ആണ്, ഇപ്പോൾ അതിനെ കുറിച്ച് തുറന്നു പറയുകയാണ് നടൻ മുകേഷ്. ഒരു സിനിമ നൂറു കോടി നേടി എന്ന് നിർമാതാക്കൾ തള്ളുമ്പോൾ ഇൻകം ടാക്സ് വരുമ്പോൾ മാത്രെമേ അതിന്റെ സത്യാവസ്ഥയെ കുറിച്ച് അറിയാൻ കഴിയൂ മുകേഷ് പറയുന്നു
അപ്പോൾ പറയും അയ്യോ സാർ അത് ശത്രുക്കൾ ഇട്ടതാണ് എന്ന്, സിനിമക്ക് വലിയ വിജയങ്ങൾ ഉണ്ടാകും, ഇപ്പോൾ 100 കോടി ക്ലബ്ബിൽ ആയി എന്ന് കേൾക്കുമ്പോൾ ഒന്ന് കയറി കണ്ടു കളയാം എന്ന് ചിന്തിക്കും. അങ്ങനെ ആൾക്കാരെ ആകർഷിക്കാൻ പലതും പറയും, ഇതൊക്കെ സിനിമയുടെ ഒരു മാജിക്കാണ് മുകേഷ് പറയുന്നു
അതുപോലെ ഒരു നൂറു ദിവസം ഒന്നും തീയിട്ടറിൽ ഓടില്ല അതാണ് സത്യം. ഇപ്പോൾ ഓ ടി ടി ആയില്ലേ, ഓ ടി ടി സിനിമ എടുത്തുകഴിഞ്ഞാൽ പിന്നെ ആരും തീയറ്ററിൽ പോകില്ല. ഇപ്പോൾ ഗോഡ് ഫാദർ ഇറങ്ങി 415 ദിവസമാണ് ഓടിയത് അതുപോലെ ഒരു ചിത്രവും അതിനെ ഭേദിച്ചിട്ടില്ല മുകേഷ് പറയുന്നു
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…