Categories: Film News

മോഹൻലാലുമൊത്തു അഭിനയിക്കുമ്പോൾ അത് വലിയ രീതിയിൽ സ്വീകരിക്കപ്പെടുന്നതിന്റെ കാരണത്തെ കുറിച്ച്, മുകേഷ് പറയുന്നു

പ്രേഷകരുടെ ഇഷ്ട്ട കോംബോ തന്നെയാണ് മുകേഷ് മോഹൻലാൽ കൂട്ടുകെട്ട്, ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങളെല്ലാം തന്നെ ഹിറ്റുകളുമായിരുന്നു, ഇപ്പോൾ മുകേഷ് മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്. താൻ മോഹൻലാലുമൊത്തു അഭിനയിക്കുമ്പോൾ അത് വലിയ സ്വീകാര്യത നേടാനുള്ള കാരണമാണ് മുകേഷ് പറയുന്നത്, ലാൽ അദ്ദേഹത്തിനൊപ്പം അഭിനയിക്കുന്നവർ കൂടുതൽ പെർഫോ൦ ചെയ്യ്താലും  ലാൽ അങ്ങനെ ശ്രെദ്ധിക്കാറില്ല മുകേഷ് പറയുന്നു . പല സന്ദര്ഭങ്ങളിലും അദ്ദേഹം എന്നെ സാഹിയിച്ചിട്ടുണ്ട്

ഈഗോ ഇല്ല എന്നുളളതാണ് ലാലിൻറെ ഒരു പ്രധാന സവിശേഷത. ഇപ്പോൾ തുല്യ പ്രധാന്യമുള്ള കഥപാത്രങ്ങൾ കിട്ടിയാലോ അല്ലെങ്കിൽ നമ്മൾ ഓവർ ആയി അഭിനയം കാഴ്ച്ച വെച്ചാലോ അദ്ദേഹം അതിനെ ഒരുപാട് ശ്രെദ്ധിക്കാറില്ല അത് അദ്ദേഹത്തിന്റെ ഒരു പ്ലസ് പോയിന്റ് ആണ്, എന്ന് വെച്ചാൽ അതിൽ ഒരു ഈഗോ കാണിക്കാറില്ല. ചില ഹീറോസിനെ അങ്ങനെ തോന്നാറുണ്ട്. ചിലർ തിരകഥ വായിക്കുമ്പോൾ അത് ഉൾകൊള്ളാൻ മടിക്കുന്നവർ  ഉണ്ട്, ചിലർ തിരക്കഥയിൽ ഉള്ളത്തിനപ്പുറത്തെ അഭിനയിച്ചു പ്രതിഫലിപ്പിക്കാറുമുണ്ട് എന്നാൽ ഇതിൽ നിന്നും തികച്ചും വത്യസ്തമാണ്

ലാൽ അതിനെ കുറിച്ച് ചിന്തിക്കാറില്ല ശരിക്കും ഈഗോ ഇല്ലത്ത നടൻ ആണ് മോഹൻലാൽ, ഞങ്ങൾ  ഒരുമിച്ചു നിരവധി  ചിത്രങ്ങളിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട് മുകേഷ് പറയുന്നു, ഇരുവരും വന്ദനം, കാക്കകുയിൽ, അറബിയും, ഒട്ടകം, ബോയിങ് ബോയിങ്, അങ്ങനെ കുറെയധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്

 

Suji