മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മുക്ത, ഗായിക റിമി ടോമിയുടെ സഹോദരന് റിങ്കു ടോമിയാണ് മുക്തയുടെ ഭര്‍ത്താവ്. താരപുത്രി കണ്മണി എന്ന കിയാരയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. കിയാരയുടെ വിശേഷങ്ങളെല്ലാം മുക്ത പങ്കുവയ്ക്കാറുണ്ട്.
വിവാഹത്തിനുശേഷം താരം സിനിമയില്‍ നിന്നും ചെറിയ ഒരു ഇടവേള എടുത്തിരുന്നു. ഇപ്പോള്‍ സിനിമയില്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങുകയാണ് താരം. അമ്മയുടെ വഴിയെ കണ്മണിയും അഭിനയത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു. ‘പത്താം വളവ്’ എന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടിന്റെ മകളായാണ് കണ്മണി സിനിമയിലേക്കെത്തിയത്.
കണ്മണിയ്ക്ക് ഒപ്പമുള്ള മുക്തയുടെ ഡാന്‍സ് റീല്‍ ആണിപ്പോള്‍ വൈറലാകുന്നത്.
തിരുച്ചിത്രമ്പലത്തിലെ പറക്ക പറക്ക തുടിക്കുദെ, പഴക പഴക പിടിക്കുദെ എന്ന ഗാനത്തിനൊപ്പമാണ് ഇരുവരും ചുവടുവയ്ക്കുന്നത്. അമ്മയുടെയും മകളുടെയും കിടിലന്‍ ഡാന്‍സ് സൈബര്‍ ലോകത്ത് വൈറലാണ്.
കഴിഞ്ഞ ദിവസം ദമ്പതികള്‍ ഏഴാം വിവാഹ വാര്‍ഷികവും ആഘോഷിച്ചിരുന്നു. വിവാഹ വാര്‍ഷിക ആഘോഷ ചിത്രങ്ങള്‍ താരം തന്നെ സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു.
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…
'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…
മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…
മലയാളികളുടെ ഇഷ്ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാഗവല്ലിയോട് നൂറ് ശതമാനം നീതി…
ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…