തന്റെ പുതിയ വിശേഷം പങ്കുവെച്ച് മുക്ത, ആശംസകളുമായി ആരാധകരും!

മലയാളത്തിലെ പ്രിയ നടിമാരില്‍ ഒരാളാണ് മുക്ത. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ മുക്ത ഏറെ കാലമായി സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ്. വിവാഹത്തോടെയാണ് മുക്തയും സിനിമാ ജീവിതത്തിന് ഇടവേള നല്‍കിയത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കാറുള്ള നടി പങ്കുവെക്കുന്ന പല പോസ്റ്റുകളും വാര്‍ത്തകളില്‍ നിറയാറുണ്ട്. മകള്‍ക്കൊപ്പമുള്ളതും ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പമുള്ള രസകരമായ നിമിഷങ്ങളാണ് മുക്ത പോസ്റ്റ് ചെയ്യാറുള്ളത്. ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയെ ആണ് താരം വിവാഹം കഴിച്ചത്. തന്റെ വിശേഷങ്ങൾ എല്ലാം താരം മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

2015 ൽ ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയെ വിവാഹം കഴിഞ്ഞതിനു ശേഷം താരം അഭിനയ ജീവിതത്തിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. 2016 ൽ ഇവരുടെ ജീവിതത്തിലേക്ക് ഒരു അഥിതി കൂടി എത്തിയതോടെ  പൂർണ്ണമായും കുടുംബത്തിലേക്ക് ശ്രദ്ധ കേന്ത്രീകരിക്കുകയായിരിരുന്നു താരം. അടുത്തിടെ കൂടത്തായി എന്ന പരമ്പരയിലൂടെ താരം വീണ്ടും പ്രേഷകരുടെ മുന്നിൽ എത്തി. തന്റെ കുടുംബം നൽകിയ പിന്തുണയാണ് താൻ വീണ്ടും അഭിനയത്തിലേക്ക് എത്താൻ കാരണമെന്നും മുക്ത പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ പുതിയ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം വീണ്ടും.

തമിഴിലേക്ക് തിരികെ പോകാൻ ഒരുങ്ങുകയാണ് താനെന്നും വേലു നാച്ചിയാർ എന്ന പുതിയ പ്രോജെക്ടിലൂടെയാണ് തമിഴിലേക് തിരിച്ചു പോകാൻ ഒരുങ്ങുന്നതെന്നും ഇതിനായി എല്ലാവരുടെയും പിന്തുണയും പ്രാർത്ഥനയും വേണമെന്നും ആണ് മുക്ത സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്. തെന്നിന്ത്യയിൽ തിളങ്ങി നിന്ന സമയത്തായിരുന്നു മുക്തയുടെ വിവാഹം. ഇതോടെ അഭിനയത്തിനോട് താൽക്കാലികമായി വിട പറയുകയായിരുന്നു താരം.

കൂടത്തായിലേക്ക് അവസരം ലഭിച്ചപ്പോൾ ആദ്യം ഭയം ആയിരുന്നു എങ്ങനെ അവതരിപ്പിക്കും എന്നോർത്ത്. കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിക്കുമോ എന്നും ഭയന്നിരുന്നു. എന്നാൽ പിന്നെ അഭിനയിക്കാൻ തന്നെ തീരുമാനിക്കുകയായിരുന്നു. പരമ്പരയിലേക്ക് ക്ഷണം ലഭിച്ചതിനു ശേഷം കേസിനെ കുറിച്ച് ഞാൻ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. അതിൽ ജോളിയുടെ വസ്ത്രധാരണം ശ്രദ്ധേയം ആയിരുന്നു. അത് കൊണ്ട് തന്നെ ഞാൻ അതൊക്കെ അനുകരിക്കാൻ ശ്രമിച്ച് തുടങ്ങി. പ്രേഷകരുടെ ഭാഗത്ത് നിന്ന് പോസിറ്റീവ് പ്രതികരണം ലഭിച്ചപ്പോൾ ആണ് ശരിക്കും സന്തോഷം തോന്നിയത് എന്ന് താരം പറഞ്ഞിരുന്നു.

Sreekumar

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

7 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

8 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

9 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

11 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

12 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

13 hours ago