നിലപാടുകള്‍ തുറന്നടിച്ചു പറയുന്നയാളാണ് നടനും തിരക്കഥാകൃത്തുമായ മുരളീ ഗോപി. ഇപ്പോഴിതാ തന്റെ ചിത്രത്തിന് താഴെ കമന്റിട്ടയാള്‍ക്ക് മറുപടി കൊടുത്ത് വൈറലായിരിക്കുകയാണ് മുരളി. ‘എന്ത് കൊണ്ടാണ് സൂപ്പര്‍സ്റ്റാറുകള്‍ അവരുടെ കഷണ്ടി പുറത്തുകാണിക്കാത്തത്. എന്നാലും നിങ്ങളെ പോലുള്ള ചില താരങ്ങള്‍ ഇടയ്ക്ക് കഷണ്ടിത്തല പുറത്തുകാണിക്കുകയും ചില നേരങ്ങളില്‍ െതാപ്പി കൊണ്ട് മറയ്ക്കുകയും ചെയ്യുന്നു.അതെന്തായിരിക്കും?’ ഇതായിരുന്നു ഒരാളുടെ സംശയം.
‘അത് പൗരന് എന്ന നിലയിലുള്ള മൗലിക അവകാശങ്ങള്‍ കൊണ്ടാകാം’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പുതിയ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രമാണ് താരം പങ്കിട്ടത്. മൊട്ടയടിച്ച രൂപത്തിലാണ് മുരളീ ഈ ചിത്രത്തില്‍. ഇതിന് താഴെയായിരുന്നു ഒരാളുടെ സംശയം. എന്തായാലും മുരളീ ഗോപിയുടെ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…