ധ്യാൻ ശ്രീനിവാസന്റെ ഇന്റർവ്യൂ എന്ന കേട്ടാൽ തന്നെ പ്രേക്ഷകർക്ക് വലിയ ആകാംഷ ആണ് കാരണം അതുപോലെയാണ് ധ്യാനിന്റെ ഓരോ വാക്കുകളും, ഇപ്പോൾ തന്റെ അച്ഛനും തന്റെ ഇന്റർവ്യു കാണാറുണ്ട് എന്നും അതിൽ അച്ഛനെ നല്ല മാറ്റം ഉണ്ടെന്നും പറയുകയാണ്. തന്റെ ഇന്റർവ്യൂസ് കണ്ടു അച്ഛനെ തന്നോടുള് നിലപാടിലും മാറ്റം ഉണ്ടെന്നു പറയുന്നു. താൻ മിക്കപോളും അഭിമുഖം ചെയ്യുമ്പോൾ അവതാരകർ ചോദിക്കുന്ന ഒരു രീതി തന്നെയായിരുന്നു, തന്റെ അഭിമുഖം കാണുമ്പോൾ അച്ഛന്റെ നിലപട് എന്താണെന്ന് ധ്യാൻ പറയുന്നു.
എന്നാൽ ഇപ്പോൾ തന്റെയച്ഛൻ അഭിമുഖങ്ങൾ കാണാറുണ്ട്, അതുപോലെ എന്റെ ഇന്റര്‍വ്യൂ കണ്ടു അച്ഛനെ എന്നോടുള്ള നിലപടിൽ വലിയ മാറ്റം ഉണ്ടെന്നും താരം പറയുന്നു, അച്ഛൻ എന്റെ അഭിമുഖ്ങ്ങൾ കാണുമ്പോൾ ഒരു കാർട്ടൂൺ കാണുന്ന പ്രതീതിയിൽ ആണെന്നും ധ്യാൻ പറയുന്നു,
ഈ ഒരു കാര്യം തന്റെ അമ്മ യാണ് പറഞ്ഞത്. എന്റെ അഭിമുഖം കൊണ്ട് അച്ഛനെ ഇങ്ങനൊരു മാറ്റം വന്നതിൽ ഞാൻ ഹാപ്പി ആണ്. എന്റെ അഭിമുഖം കൊണ്ട് അച്ചനെ അങ്ങനെയെങ്കിലും ഒരു മാറ്റം ഉണ്ടായല്ലോ , സിനിമ ഇല്ലെങ്കിലും ഞാൻ ജീവിക്കും എന്ന് അദ്ദേഹത്തിന് ഇപ്പോൾ മനസിലായി. ധ്യാൻ പറയുന്നു
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…