എന്റെ പേര് അങ്ങനെയല്ല, തുറന്നടിച്ച് ഡയാന ഹമീദ്

അവതാരകയായാണെത്തിയതെങ്കിലും പിന്നീട് നിരവധി സീരിയലുകളില്‍ അഭിനയിച്ച താരമാണ് ഡയാന ഹമീദ്. സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെയാണ് ഡയാനയെ പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. കുറച്ച് സിനിമകളിലും ഡയാന ഭാഗമായിട്ടുണ്ട്. സുരേഷ് ഗോപി ചിത്രമായ പാപ്പനാണ് ഡയാനയുടെ പുതിയ ചിത്രം. ഇപ്പോഴിതാ തന്റെ പേരിനെ കുറിച്ച് ആര്‍ക്കും അറിയാത്ത ഒരു കാര്യമാണ് ഡയാന വെളിപ്പെടുത്തുന്നത്. സ്വാസിക വിജയം അവതാരികയായ റെഡ് കാര്‍പ്പറ്റ് എന്ന പരിപാടിയില്‍ വന്നപ്പോഴായിരുന്നു ഡയാനയുടെ വെളിപ്പെടുത്തല്‍.

ഡയാനയുടെ വാക്കുകള്‍,

ആളുകള്‍ പേര് തെറ്റിവിളിക്കാറുണ്ടെന്നും പറഞ്ഞ് കൊടുത്താലും ഉച്ചരിക്കുമ്പോള്‍ ആളുകള്‍ക്ക് മാറി പോവുന്നത് നിത്യ സംഭവമാണ്. ‘എന്റെ പേര് ഡയാന എന്നല്ല. ഡെയ്യാന എന്നാണ് വാപ്പ ഇട്ട പേര്.


പലര്‍ക്കും ഇത് ഉച്ചരിക്കാന്‍ അറിയില്ല. പറഞ്ഞ് കൊടുത്താലും അവര്‍ പിന്നേയും ഡയാന എന്നാണ് വിളിക്കുക. ഞാന്‍ ആദ്യമൊക്കെ പലവട്ടം ഡെയ്യാന എന്ന് ആളുകള്‍ക്ക് പറഞ്ഞ് കൊടുക്കുമായിരുന്നു. ആരും ഉള്‍ക്കൊള്ളുന്നില്ലെന്ന് മനസിലായതോടെയാണ് ഞാനും ഡയാന എന്ന പേരുമായി ഒത്തുപോകാന്‍ തീരുമാനിച്ചത്. ദയയുള്ളവള്‍ എന്നാണ് പേരിന്റെ അര്‍ഥം.
കുറച്ച് നാള്‍ മുമ്പ് വരെ ആങ്കറിങ് ആയിരുന്നു പാഷന്‍. ഇപ്പോള്‍ അത് മാറി. അഭിനയത്തിനാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. നല്ല സിനിമകളുടെ ഭാഗമാകാനും നല്ല റോളുകള്‍ തെരഞ്ഞെടുക്കാനും പറ്റണം എന്നാണ് ആഗ്രഹിക്കുന്നത്. അതിന് വേണ്ടി വര്‍ക്ക് ചെയ്യണം. മറ്റുള്ള താരങ്ങളെ കണ്ട് പഠിക്കണം. അങ്ങനെ ഒരുപാട് താല്‍പര്യങ്ങള്‍ ഇപ്പോഴുണ്ട്. മുമ്പ് സിനിമയെ ഇത്രയധികം സ്നേഹിച്ചിരുന്നോ എന്ന കാര്യത്തില്‍ സംശയമാണ്. സത്യത്തില്‍ ഞാനിപ്പോഴാണ് അതൊക്കെ തിരിച്ചറിഞ്ഞത്.

Rahul

Recent Posts

തനിക്ക് ബിഗ്‌ബോസിൽ എത്തിയ കത്തിന് കുറിച്ച് വെളിപ്പെടുത്തി ജാസ്മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിൽ ഏറെ വിവാദമായ ഒന്നായിരുന്നു ജാസ്മിനെ പുറത്തെ കാര്യങ്ങൾ അറിയിച്ചുകൊണ്ട്  ജാസ്മിനൊരു കത്ത് വന്നു എന്നുള്ളത്.…

18 mins ago

അച്ഛന്റെ അന്നത്തെ പ്രതികരണം വളരെ മോശമായിരുന്നു! അച്ഛൻ അത് മനഃപൂർവം ചെയ്‌യുന്നതല്ല; അഷിക അശോകൻ

സോഷ്യൽ മീഡിയയിലൂടെമലയാളികൾക്കിടയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞയാളാണ് അഷിക അശോകൻ. അഷികയുടെ ചെറുപ്പത്തില്‍ തന്നെ പിരിഞ്ഞവരാണ് അഷികയുടെ അച്ഛനും അമ്മയും. അച്ഛന്റെ…

2 hours ago

ഗുരുവായൂരപ്പനെ കണ്ടു! മീര നന്ദന്റെ പോസ്റ്റ് ശ്രെദ്ധ നേടുന്നു! വിവാഹമുടനെ  ഉണ്ടാകുമോന്ന്  ആരാധകർ

മായാളികളുടെ പ്രിയങ്കരിയായ നടി മീര നന്ദൻ ഈ അടുത്തടിയിലായിരുന്നു വിവാഹിതയാകാൻ പോകുന്നു എന്നുള്ള വാർത്ത പുറത്തുവന്നത് , കഴിഞ്ഞ കുറച്ച്…

3 hours ago

തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞു നടക്കുന്നവരെ കുറിച്ച് തെളിവുകൾ ഉണ്ട്! എന്റെ എന്ഗേജ്മെന്റ് ഉള്ളതല്ല;ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ  ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

5 hours ago

എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…

6 hours ago

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

7 hours ago