യുവനടി മൈഥിലി ഇപ്പോൾ തന്റെ മദർ ഹുഡ് ആസ്വദിക്കുകയാണ്. താൻ ജീവിത നായകനായ സമ്പത്തിനെ ആദ്യമായി കണ്ടതും ഇഷ്ടപെട്ടതും കൊടൈക്കനാലിൽ വച്ചാണെന്നും ഇപ്പോൾ അതെ സ്ഥലത്ത് ഭർത്താവിനും മകനും ഒപ്പം ജീവിതം ആസ്വദിക്കുകയാണ് എന്ന് പറയുകയാണ് മൈഥിലി.മകനെ സ്നേഹത്തോടെ അരികൊമ്പൻ, നീലൻ എന്നൊക്കെയാണ് താരം വിളിക്കുന്നത്.
അമ്മയായ ശേഷം ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നെന്നും ഭർത്താവിനും മകനും ഒപ്പം ജീവിതം ആസ്വദിക്കുകയാണെന്നും ജീവിതത്തിൽ ഉത്തരവാദിത്വങ്ങൾ കൂടി മകന്റെ കാര്യങ്ങൾ നോക്കി അത് ആസ്വദിക്കുകയാണ് താനും സമ്പത്തും എന്നും ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.സിനിമയിലേക്ക് ഉടനെ താൻ മടങ്ങിവരല്ല, മോന്റെ ബാല്യം കളയാൻ തയ്യാറല്ലെന്നും പിന്നെ ലഭിക്കുന്നത് അത്രയും നല്ല കഥാപാത്രങ്ങൾ ആണെങ്കിൽ മാത്രമേ ഇനി ചെയ്യുകയുള്ളുവെന്നും മൈഥിലി വ്യക്തമാക്കി.
കൊടൈക്കനാലിൽ തികച്ചും യാദൃശ്ചികമായിട്ടാണ് എത്തിയത്. ശാന്തതയാണ് മനസ്സിന്. ഇവിടം ഒരു മാന്ത്രിക ദേശമാണ് ടൂർ വന്നപ്പോഴാണ് ഈ സ്ഥലം വാങ്ങിയാലോ എന്നാലോചിച്ചത്. പിന്നെ നാലു മാസം കൊണ്ടാണ് ഈ സ്ഥലം വാങ്ങിയത്. തനിക്ക് കൊടൈക്കനാലാണ് എല്ലാം തന്നത്. ഭർത്താവ് സമ്പത്തിനെയും, കുഞ്ഞിനേയും ഈ ഭൂമിയും എല്ലാം. ജീവിതാവസാനം വരെ ഇവിടെ ഇങ്ങനെ ജീവിക്കണം എന്നാണ് ആഗ്രഹമെന്നും മൈഥിലി അഭിമുഖത്തിൽ വ്യക്തമാക്കി
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…