ബി ജെ പി നേതാവും,നടനുമായ സുരേഷ് ഗോപിയുടെ രണ്ടു ദിവസം മുൻപുള്ള ഒരു പ്രസംഗം ആണ് സോഷ്യൽ മീഡിയിൽ ഇപ്പോൾ വൈറൽ ആകുന്നത്. അവിശ്വാസികളെ തനിക്കു ഇഷ്ടമല്ലെന്നും, വിശ്വസിക്കുന്നവരുടെ നേരെ ശത്രുതയോടു എത്തുന്നവരുടെ സർവ്വനാശത്തിനു വേണ്ടി താൻ നല്ലവണ്ണം പ്രാർത്ഥിക്കുമെന്നുള്ള നടന്റെ പ്രസ്ന്ഗം ആണ് ഇപ്പോൾ വിമർശനത്തിന് എതിരായതു. എന്നാൽ താരത്തിനെ പിന്തുണച്ചു കൊണ്ട് പല മേഖലയിലുള്ളവർ രംഗത്തു എത്തുന്നുണ്ട്, അങ്ങനെ ഒരാൾ ആണ് എഴുത്തുകാരനായ എൻ എസ് മാധവൻ
അദ്ദേഹം ട്വീറ്റിലൂടെ പങ്കുവെച്ചത് ഇങ്ങനെ, എന്റെ പിഴ ,എന്റെ പിഴ, എന്റെ ഏറ്റവും വലിയ പിഴ.അതും തന്റെ പഴയ ഈ ട്വീറ്റ് പിന്നീട് റീ ട്വീറ്റ് ചെയ്യ്തിരിക്കുകയാണ്,മുൻപ് പൃഥ്വിരാജിനെ ലക്ഷദീപിന്റെ കാര്യത്തിൽ സുരേഷ് ഗോപി പിന്തുണച്ചിരുന്നു അന്നത്തെ തന്റെ ട്വീറ്റ് ആണ് മാധവൻ വീണ്ടും റീ ട്വീറ്റ് ചെയ്യ്തിരിക്കുന്നത്.
എഴുത്തുകാരന്റെ വാക്കുകൾ ഇങ്ങനെ ,,,എനിക്ക് അദ്ദേഹത്തെ ഒരുപാട് ഇഷ്ടം ആണ്, എന്നാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിൽ എനിക്ക് താല്പര്യമില്ല. അദ്ദേഹത്തിന് ഒരുപാടു നല്ല മുഷ്യത്വം ഉണ്ട്, എല്ലാ കാര്യത്തിലും അദ്ദേഹം മുൻപന്തിയിൽ ആണേങ്കിലും, രാഷ്ട്ര്യത്തിൽ എനിക്ക് താല്പര്യമില്ല. പൃഥ്വിരാജിനെ ആ കാര്യത്തിൽ സുരേഷ് ഗോപി അല്ലാതെ മറ്റാരും പിന്തുണച്ചു എത്തിയിട്ടില്ല. അതും തന്റെ സ്വന്തം പാർട്ടി ആയ ബി ജെ പി പൃഥിരാജിനെതിരെ സൈബർ ആക്രമണത്തിന് മുന്നിടുമ്പോൾ പോലും, എന്നാൽ ഈ വിഷയത്തിൽ അദ്ദേഹം അധികകാലം തുടരുമെന്ന് തോന്നില്ല അതും ഈ സന്ദർഭത്തിൽ ,ഇതാണ് അദ്ദേഹം അന്ന് കുറിച്ചത് ട്വീറ്റിൽ
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…
'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…
മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…
മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാഗവല്ലിയോട് നൂറ് ശതമാനം നീതി…
ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…