എന്റെ പിഴ, എന്റെ ഏറ്റവും വലിയ പിഴ, സുരേഷ് ഗോപിയെ പ്രശംസിച്ചുള്ള പഴയ ട്വീറ്റ് പങ്കുവെച്ചു എൻ  എസ് മാധവൻ 

ബി ജെ പി നേതാവും,നടനുമായ സുരേഷ് ഗോപിയുടെ രണ്ടു ദിവസം മുൻപുള്ള ഒരു പ്രസംഗം ആണ് സോഷ്യൽ മീഡിയിൽ ഇപ്പോൾ വൈറൽ ആകുന്നത്. അവിശ്വാസികളെ തനിക്കു ഇഷ്ടമല്ലെന്നും, വിശ്വസിക്കുന്നവരുടെ നേരെ ശത്രുതയോടു എത്തുന്നവരുടെ സർവ്വനാശത്തിനു…

ബി ജെ പി നേതാവും,നടനുമായ സുരേഷ് ഗോപിയുടെ രണ്ടു ദിവസം മുൻപുള്ള ഒരു പ്രസംഗം ആണ് സോഷ്യൽ മീഡിയിൽ ഇപ്പോൾ വൈറൽ ആകുന്നത്. അവിശ്വാസികളെ തനിക്കു ഇഷ്ടമല്ലെന്നും, വിശ്വസിക്കുന്നവരുടെ നേരെ ശത്രുതയോടു എത്തുന്നവരുടെ സർവ്വനാശത്തിനു വേണ്ടി താൻ നല്ലവണ്ണം പ്രാർത്ഥിക്കുമെന്നുള്ള നടന്റെ പ്രസ്ന്ഗം ആണ് ഇപ്പോൾ വിമർശനത്തിന് എതിരായതു. എന്നാൽ താരത്തിനെ പിന്തുണച്ചു കൊണ്ട് പല മേഖലയിലുള്ളവർ രംഗത്തു എത്തുന്നുണ്ട്, അങ്ങനെ ഒരാൾ ആണ്  എഴുത്തുകാരനായ എൻ  എസ്  മാധവൻ

അദ്ദേഹം ട്വീറ്റിലൂടെ പങ്കുവെച്ചത് ഇങ്ങനെ, എന്റെ പിഴ ,എന്റെ പിഴ, എന്റെ ഏറ്റവും വലിയ പിഴ.അതും തന്റെ പഴയ ഈ ട്വീറ്റ് പിന്നീട് റീ ട്വീറ്റ് ചെയ്യ്തിരിക്കുകയാണ്,മുൻപ് പൃഥ്വിരാജിനെ ലക്ഷദീപിന്റെ കാര്യത്തിൽ സുരേഷ് ഗോപി പിന്തുണച്ചിരുന്നു അന്നത്തെ തന്റെ ട്വീറ്റ് ആണ് മാധവൻ വീണ്ടും റീ ട്വീറ്റ് ചെയ്യ്തിരിക്കുന്നത്.

എഴുത്തുകാരന്റെ വാക്കുകൾ ഇങ്ങനെ ,,,എനിക്ക് അദ്ദേഹത്തെ ഒരുപാട് ഇഷ്ടം ആണ്, എന്നാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിൽ എനിക്ക് താല്പര്യമില്ല. അദ്ദേഹത്തിന് ഒരുപാടു നല്ല മുഷ്യത്വം ഉണ്ട്, എല്ലാ കാര്യത്തിലും അദ്ദേഹം മുൻപന്തിയിൽ ആണേങ്കിലും, രാഷ്ട്ര്യത്തിൽ എനിക്ക് താല്പര്യമില്ല. പൃഥ്വിരാജിനെ ആ കാര്യത്തിൽ സുരേഷ് ഗോപി അല്ലാതെ മറ്റാരും പിന്തുണച്ചു എത്തിയിട്ടില്ല. അതും തന്റെ സ്വന്തം പാർട്ടി ആയ ബി ജെ പി പൃഥിരാജിനെതിരെ സൈബർ ആക്രമണത്തിന് മുന്നിടുമ്പോൾ പോലും, എന്നാൽ ഈ വിഷയത്തിൽ അദ്ദേഹം അധികകാലം തുടരുമെന്ന് തോന്നില്ല  അതും ഈ സന്ദർഭത്തിൽ ,ഇതാണ് അദ്ദേഹം അന്ന് കുറിച്ചത് ട്വീറ്റിൽ