തെന്നിന്ത്യയിലെ ഏറെ ആരാധകരുണ്ടായിരുന്ന താരദമ്പതികളാണ് സാമന്തയും നാഗചൈതന്യയും. ഏറെ നാള് നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. 2017ലാണ് ഇരുവരും വിവാഹിതരായത്. പക്ഷേ നാല് വര്‍ഷത്തിന് ശേഷം ആരാധക ലോകത്തെ ഞെട്ടിച്ച് ഇരുവരും ബന്ധം പിരിഞ്ഞു.
ഇപ്പോഴിതാ നാഗചൈതന്യ വീണ്ടും വിവാഹിതനാകുന്നു എന്നാണ് വാര്‍ത്തകള്‍ നിറയുന്നത്. അച്ഛന് നാഗാര്‍ജുനയാണ് മകന്റെ വിവാഹത്തിന് ഒരുക്കങ്ങള്‍ നടത്തുന്നത്.
ഒരു ബിസിനസ് കുടുംബാംഗമായിരിക്കും നാഗചൈതന്യയുടെ വധു എന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ വിശദ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. വിവാഹവാര്‍ത്തയില്‍ ഔദ്യോഗിക സ്ഥീരണവുമുണ്ടായിട്ടില്ല. താരത്തിന്റെ വധു ആരായിരിക്കും എന്ന അന്വേഷണത്തിലാണ് ആരാധക ലോകവും. സാമന്തയുമായി പിരിഞ്ഞ ശേഷം നടി ശോഭിത ധുലിപാലയുമായി നാഗചൈതന്യ പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ നിറഞ്ഞിരുന്നു.
ഇരുവരും ഒന്നിച്ച് നിരവധി ചടങ്ങുകളില്‍ ഒരുമിച്ച് പങ്കെടുത്തതോടെയാണ് ഗോസിപ്പുകള്‍ നിറഞ്ഞത്. നാഗചൈതന്യ തന്റെ പുതിയ വീട്ടിലേയ്ക്ക് ശോഭിതയെ ക്ഷണിച്ചിരുന്നു.
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…