സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട താര ജോഡികളായിരുന്നു സാമന്തയും നാഗചൈതന്യയും. ഇരുവരും ബന്ധം വേര്‍പ്പെടുത്തി എന്ന വാര്‍ത്തകള്‍ പുറത്ത് വന്നതോടെ ആ ഞെട്ടല്‍ മാറാതെ നില്‍ക്കുകയാണ് ഇരുവരുടേയും ആരാധകര്‍ ഇപ്പോഴും. വേര്‍പിരിഞ്ഞിട്ട് മാസങ്ങള്‍ പിന്നിട്ടു എങ്കിലും നാഗചൈനതന്യുടെ മനസ്സില്‍ സാം ഇപ്പോഴും ഉണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. അതിന് ഒരു കാരണവും ഉണ്ട് കേട്ടോ…ഒരു അഭിമുഖത്തില്‍ വെച്ച് ചായി പറഞ്ഞ കാര്യങ്ങളാണ് ആരാധകര്‍ക്ക് ഇങ്ങനെ ഒരു പ്രതീക്ഷ നല്‍കിയിരിക്കുന്നത്.
സിനിമയില്‍ തനിക്കൊപ്പം അഭിനയിച്ചിട്ടുള്ള നടിമാരില്‍ ഏറ്റവും മികച്ച കെമിസ്ട്രി തോന്നിയിട്ടുള്ളത് സാമന്തയോടാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടന് നാഗ ചൈതന്യ. തന്റെ പുതിയ ചിത്രമായ ‘ബംഗരാജു’വിന്റെ പ്രമോഷന്റെ വേളയിലായിരുന്നു നാഗചൈതന്യയുടെ പ്രതികരണം.ഇതുവരെ ഒപ്പം പ്രവര്‍ത്തിച്ച നടിമാരില്‍ ഏറ്റവും ഓപ്പണ്‍-സ്ക്രീന്‍ കെമിസ്ട്രി ആരുമായാണ് എന്ന അവതാരകന്റെ ചോദ്യത്തിന് ഒട്ടും ആലോചിക്കാതെ തന്നെയാണ് നടന് സാമന്തയുടെ പേര് പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ ദിവസം വിവാഹ മോചനം ഞങ്ങള്‍ രണ്ടുപേരും ജീവിതത്തില്‍ എടുത്ത ഏറ്റവും നല്ല തീരുമാനങ്ങളില്‍ ഒന്നാണ് എന്നാണ് താരം പറഞ്ഞത്.
ബിഗ്ഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്ബോസിന് ശേഷമുള്ള ആദ്യ വീഡിയോ…
ഇപ്പോൾ സൂപ്പര്‍താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…