സാമന്തയ്ക്ക് പിറന്നാൾ സര്‍പ്രൈസ് ഒരുക്കി നാഗചൈതന്യ

തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകരുടെ ഇഷ്ടനായികമാരില്‍ ഒരാളാണ് നടി സാമന്ത. താരത്തിന്റെ 33-ാം ജന്മദിനത്തില്‍ താരത്തിന് ആശംസകള്‍ നേര്‍ന്ന് ആരാധകരും താരങ്ങളുമെല്ലാം എത്തിയിരുന്നു. സമാന്തക്കായി സോഷ്യല്‍ മീഡിയ പേജിലും ഫാന്‍ പേജുകളിലും എല്ലാമായി ഗംഭീര ആഘോഷമായിരുന്നു ഒരുക്കിയിരുന്നതും. എന്നാല്‍ ഇപ്പോള്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് വീട്ടിനുള്ളില്‍ തന്നെയായിരുന്നു ഇത്തവണത്തെ പിറന്നാള്‍ ആഘോഷം. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ എല്ലാം തന്നെ നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്‌തിരുന്നു.

സമാന്തയ്ക്ക് ഇത്തവണത്തെ പിറന്നാള്‍ ദിനത്തില്‍ ഉഗ്രന്‍ സര്‍പ്രൈസാണ് നാഗചൈതന്യ നല്‍കിയത്. സ്വന്തം കൈകൊണ്ട് കേക്ക് ഉണ്ടാക്കി സാമന്തയെ ഞെട്ടിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍ നാഗചൈതന്യ. പ്രിയതമയ്ക്കായി കേക്ക് ഉണ്ടാകുന്നതിന്റെ എല്ലാ ചിത്രങ്ങളും വിഡിയോകളും ഇരുവരും ആരാധകരുമായി പങ്കുവച്ചിരുന്നു. ഭാര്യയ്ക്കായി താരം നല്‍കിയത് ചോക്ലേറ്റ് കേക്കായിരുന്നു. നാഗചൈതന്യയും സാമന്തയും ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹിതരായത്. ഇവരുടെ വിവാഹം നടന്നിരുന്നത് ഹിന്ദു ക്രിസ്ത്യന്‍ ആചാര പ്രകാരമായിരുന്നു.

 

രണ്ട് മതങ്ങളുടെ പരമ്ബരാഗത രീതിയില്‍ 2017 ല്‍ ഹെെദരാബാദില്‍ വെച്ചും പിന്നീട് ഗോവയില്‍ വെച്ചുമായിരുന്നു വിവാഹം നടന്നിരുന്നത്. ഇരുവരുടെയും വിവാഹം തെന്നിന്ത്യന്‍ സിനിമയില്‍ കത്തി നിന്നിരുന്ന സമയത്തായിരുന്നു. കുടുംബ ജീവിതത്തെ പോലെ കരിയറിനും ഏറെ പ്രാധാന്യം നല്‍കുന്ന സാമന്ത നിലവില്‍ സിനിമയില്‍ സജീവമാണ്.

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

10 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

10 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

10 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

10 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

14 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

15 hours ago