ഈ വിവാദങ്ങൾ തന്റെ മനസിനെ വേദനിപ്പിക്കുന്നു! ബ്ലെസ്സിയുടേയോ, ബെന്യാമിന്റെയോ പേരിൽ ഞാൻ എവിടേയും  പരാതി കൊടുത്തിട്ടില്ല ; നജീബ്

ബ്ലെസ്സി സംവിധാനം ചെയ്യ്ത ആടുജീവിതം സിനിമയ്ക്ക് വരുന്ന വിമർശനങ്ങൾ ഇപ്പോൾ തന്റെ മനസിന് വേദനിപ്പിക്കുന്നു എന്നാണ് യാതാർത്ഥ നജീബ് പറയുന്നത്, സിനിമ ഇറങ്ങിയതിനു ശേഷം നോവൽ എഴുതിയ ബെന്ന്യാമിനും, സംവിധാനം ചെയ്യ്ത ബ്ലെസ്സിക്കെതിരെയും നിരവധി വിവാദങ്ങൾ ഉയർന്നിരുന്നു, ഇപ്പോൾ ആ വിവാദങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് നജീബ്, സിനിമയുമായി ബന്ധപ്പെട്ടുള്ള ചില വിവാദങ്ങൾ സോഷ്യൽ മീഡിയിൽ ഉയർന്നു വരുന്നുണ്ട് എന്നാൽ ഇതെല്ലം തന്റെ മനസിന് വിങ്ങൽ ഉണ്ടാക്കുന്നു  എന്നാണ് നജീബ് പറയുന്നത്

തന്നോട് നോവലിസ്റ്റായ ബെന്ന്യാമിനും, സംവിധായകൻ ബ്ലെസ്സിയും എന്തോ ക്രൂരത കാണിച്ച തരത്തിലാണ് പലരും പ്രതികരിക്കുന്നത്, ഒരിക്കലും താൻ ബെന്ന്യാമിന്റെയോ, ബ്ലെസ്സിയുടെ പേരിലോ എവിടെയും പരാതി നൽകിയിട്ടില്ല, എനിക്ക് ഈ കാര്യത്തിൽ നല്ലതു മാത്രമാണ് ലഭിച്ചിട്ടുള്ളത്, തന്റെ പേരിൽ ഒരിക്കലും അവരെ അപമാനിക്കരുത്.

എനിക്ക് ഒരുപാട് ഹൃദയ ബന്ധം ഉള്ളവരാണ് ഇവർ പ്രത്യകിച്ചും ബെന്യാമിനുമായി, നോവൽ പുറത്തിറങ്ങിയത് മൂലം എനിക്ക് നല്ല അനുഭവങ്ങൾ അല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ല. എന്റെ പേരിൽ അവരെ ഒരിക്കലും ക്രൂശിക്കരുത്, അത് എന്നിൽ വേദന ഉണ്ടാക്കുന്നു. ബെന്യമിൻ തന്റെ ജീവിതാനുഭവം തന്നെയാണ് പകർത്തിയിട്ടുള്ളത്, അത് തന്നെയാണ് എനിക്ക് ലഭിച്ച ഈ അംഗീകാരങ്ങളും,ബഹ്‌റിനിൽ ആക്രി പണി ചെയ്യ്തുകൊണ്ടിരുന്ന ഞാൻ ഇന്ന് ഈ നിലയിലെത്താൻ കാരണം ബെന്യമിൻ ആണ്, അതുകൊണ്ടു അവരെ എന്റെ പേരിൽ ക്രൂശിക്കരുത്, അത് എന്നെ വേദനിപ്പിക്കുന്നു

 

Suji

Entertainment News Editor

Recent Posts

പേര് ബേസിൽ ഖാൻ! ‘ഇത് ബ്രഹ്മാസ്ത്ര 2വിന്റെ ഷൂട്ടിം​ഗ്’; പാവം പിള്ളേര്, ഇങ്ങനെയൊന്നും പറ്റിക്കല്ലേ പൊന്ന് ബേസിലേ, വീഡിയോ വൈറൽ

സെറ്റിലായാലും പുറത്തായാലും പോസിറ്റിവിറ്റി നിറയ്ക്കുന്ന ആളാണ് സംവിധായകൻ ബേസിൽ ജോസഫ് എന്നാണ് സിനിമ ലോകത്ത് പറയുന്നത്. കുസൃതിയും ചെറിയ തമാശകളുമൊക്കെയായി…

4 mins ago

രാത്രിയിൽ ആവേശത്തിൽ ഫ്രീഫയർ ​ഗെയിം കളി, ദേഹത്ത് നനവും തണുപ്പും തോന്നിയതോടെ തൊട്ട് നോക്കി; ഞെട്ടി യുവാവ്, പിന്നെ അലറിയോടി

രാത്രിയിൽ മൊബൈലിൽ ​ഗെയിം കളിക്കുകയായിരുന്ന യുവാവിനെ പേടിപ്പിച്ച് പാമ്പ്. ഫ്രീഫയർ ഗെയിം കളിക്കുകയായിരുന്ന യുവാവ് ശരീരത്തിൽ തണുപ്പ് കയറിയതിനെ തുടർന്ന്…

8 mins ago

രാത്രിയിൽ ഉറക്കം കിട്ടാതെ ഫോണും നോക്കി കിടക്കുകയാണോ; ഈ പ്രശ്നത്തിന് ചില പരിഹാരങ്ങൾ ഇതാ

രാത്രിയിൽ ഉറക്കം കിട്ടാതെ വെറുതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയോ ഫോൺ നോക്കിയിരിക്കുകയോ ചെയ്യുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. ശരീരത്തിൻറെ…

15 mins ago

ഇത് സഹിക്കാവുന്നതിലും അപ്പുറം, റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച കുഞ്ഞിന്റെ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം: മലപ്പുറം തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ​ഗേറ്റിൽ കുടുങ്ങി മരിച്ച കുട്ടിയുടെ മുത്തശ്ശിയും മരിച്ചു. കുഞ്ഞിന്റെ…

20 mins ago

സംഭവം തുടങ്ങീട്ടുണ്ടേ..! അവസരം വെറുതെ പാഴാക്കരുത്, വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ച് ഫ്ലിപ്പ്കാർട്ട്, ഓഫറുകൾ ഇങ്ങനെ

ഫ്‌ളിപ്പ്കാർട്ടിൽ വിദ്യാർത്ഥികൾക്കായി ബാക്ക് ടു കാമ്പസ് കാംപയിൻ ജൂൺ 21 മുതൽ 27 വരെ. കാംപയിനിൽ, ലാപ്‌ടോപ്പുകൾ, ടാബ്ലെറ്റുകൾ, ഗെയിമിംഗ്…

29 mins ago

ഇന്ത്യക്കാരുടെ ജീവൻ കവരുന്ന ഹൃദ്രോ​ഗം; ഉയർന്ന കൊറോണറി ആർട്ടറി ഡിസീസ് മരണനിരക്ക്, മുന്നറിയിപ്പ്

ഹൃദ്രോ​ഗം ബാധിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുകയാണെന്ന് മുന്നറിയിപ്പ്. ജീവിതശൈലിയിലെ മാറ്റങ്ങൾ, രക്താതിമർദ്ദം, പ്രമേഹം, പൊണ്ണത്തടി, പുകവലി തുടങ്ങിയ കാരണങ്ങൾ ഹൃദ്രോഗ…

45 mins ago