നമിത പ്രമോദ് രാജേഷ് പിള്ളയുടെ നിരൂപക പ്രശംസ നേടിയ ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. സത്യൻ അന്തിക്കാടിന്റെ പുതിയ തീരങ്ങളിൽ മത്സ്യത്തൊഴിലാളിയായ താമര കഥാപാത്രമായി നിവിൻ പോളിയുടെ നായികയായി ആദ്യ നായിക വേഷം ചെയ്തു.പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി മാറിയ നടി മലയാളികളുടെ പ്രിയ നായികമാരിൽ ഒരാളാണ്.
സോഷ്യൽ മീഡിയയിൽ സജീവമായ നമിത പ്രമോദ് പങ്കുവെച്ച ചിത്രങ്ങളും അതിന് കൊടുത്തിരിക്കുന്ന ക്യാപ്ഷനുമാണ് ശ്രദ്ധനേടുന്നത്. ശരീരത്തിലെ ചുളിവുകളും സ്ട്രെച്ച് മാർക്കും വെളിപ്പെടുത്തുന്ന ചിത്രങ്ങളാണ് നടി നമിത പ്രമോദ് പങ്കുവെച്ചത് ‘ഹലോ കർവുകൾ, സ്ട്രെച്ച് മാർക്കുകൾ, ചുളിവുകൾ, ഒപ്പം വളർന്ന മുടി’ എന്നാണ് താരം നൽകിയിരിക്കുന്ന ക്യാപ്ഷൻ.
ശരീര വണ്ണത്തിന്റെ പേരിലും വസ്ത്രത്തിന്റെ പേരിലും സോഷ്യൽ മീഡിയയിൽ താരങ്ങൾക്കെതിരെ വലിയി രീതിയിൽ ബോഡി ഷെയ്മിങ് നടക്കുമ്പോഴാണ് സ്വന്തം ശരീരം ഇങ്ങനെയാണെന്ന് പറഞ്ഞ് നമിത ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത്.താരത്തിന്റെ ബോൾഡായ നീക്കത്തിന് വൻ പിന്തുണയാണ് ലഭിക്കുന്നത്.അതേ സമയം ആസിഫ് അലിയുടെ എ രഞ്ജിത്,ഗോകുൽ സുരേഷിന്റെ എതിരെ, കാളിദാസ് ജയറാമിന്റെ രജ്നി എന്നിവയാണ് നമിതയുടെ പുതിയ സിനിമകൾ.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…