സത്യന് അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയത നായികയാണ് നടി നമിത പ്രമോദ്. മിനിസ്ക്രീനില്‍ ബാലതാരമായെത്തിയാണ് നമിത ബിഗ് സ്ക്രീനിലേക്കെത്തുന്നത്. സിനിമാലോകത്ത് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധേയയാകാന്‍ നമിതയ്ക്കായി. താരപുത്രി മീനാക്ഷി ദിലീപ് നമിതയുടെ അടുത്ത സുഹൃത്താണ്.
ഇപ്പോഴിതാ സുഹൃത്തുക്കളുമൊത്ത് അവധിക്കാലെ ആഘോഷിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. സാധാരണ താരങ്ങള്‍ വിദേശത്ത് അവധിക്കാലം ആഘോഷമാക്കുമ്പോള്‍ താരം കേരളം തന്നെയാണ് തിരഞ്ഞെടുത്തത്. വയനാട്ടിലാണ് നമിതയും സുഹൃത്തുക്കളും ഒത്തുകൂടിയത്. പ്രിയപ്പെട്ടവര്‍ക്കൊപ്പം ഏറെ പ്രിയപ്പെട്ട ഇടത്ത് എന്നുപറഞ്ഞാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്. വയനാട്ടിലെ മൗണ്ടൈന്‍ ഷാഡോസ്ലാണ് താരങ്ങള്‍ ഒത്തുകൂടിയത്.
നമിതയും സൗബിനും പ്രധാന കഥാപാത്രങ്ങളാവുന്ന ഫീല്‍ഗുഡ് ഫാമിലി എന്റര്‍ടെയിനര്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യുവാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…
കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച ഇടവേള ബാബു ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…
മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…
മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…
ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…
വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…