മലയാളികളുടെ പ്രിയങ്കരിയായ നടി നമിത പ്രമോദ് ഇപ്പോൾ ഒരു അഭിമുഖത്തിലൂടെ തന്റെ ചില വിശേഷങ്ങൾ തുറന്നു പറയുകയാണ്, താൻ ഇപ്പോൾ പുതിയ റെസ്റ്റോറന്റ് ഓപ്പൺ ചെയ്യ്തിരുന്നു, അതിപ്പോൾ തന്നോടൊപ്പം അച്ഛനും നോക്കി നടത്തുന്നു, സിനിമയും, കഫെയും കൂടി ഒന്നിച്ചു കൊണ്ട് പോകാൻ ബുദ്ധിമുട്ടുണ്ട്. അതുകൊണ്ടു കഫെ അച്ഛനെ ഏൽപ്പിച്ചു നമിത പറയുന്നു. സിനിമയിൽ ആദ്യം അഭിനയിക്കാൻ എത്തിയപ്പോൾ ചില പ്ലാനുകൾ മനസിൽ ഉണ്ടായിരുന്നു.
അന്ന് ഞാൻ പറഞ്ഞു വിവാഹം കഴിഞ്ഞു അഭിയിക്കില്ല എന്ന് അത് വളരെ ശുദ്ധ മണ്ടത്തരം ആയിരുന്നു, അങ്ങനെ മുൻപ് പറഞ്ഞ പല കാര്യങ്ങളും ഇന്ന് ആലോചിക്കുമ്പോൾ അത് വിഡ്ഢിത്തരമായി പോയി എന്ന് തോന്നുന്നുണ്ട്, വിവാഹം കഴിഞ്ഞു കുറച്ചു നാൾ മാറി നിന്നതിനു ശേഷം നമ്മൾക്ക് തിരിച്ചു വരാവുന്നതേയുള്ളു, അങ്ങനെ എത്ര നടികൾ വിവാഹശേഷം തിരിച്ചു വരുന്നു സിനിമയിൽ
ശരിക്കും പറഞ്ഞാൽ അന്നത്തെ എന്റെ തീരുമാനങ്ങൾ തെറ്റായി പോയി, ഞാൻ ഇത്രയും ഇടുങ്ങിയ ചിന്ത ഗതിക്കാരി ആയി പോയല്ലോ എന്ന് തോന്നാറുണ്ട്, എന്റെ ഇഷ്ട്ടം ആണ് എന്റെ വീട്ടുകാർക്കും നമിത പറയുന്നു.
ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് ശാസ്ത്രലോകത്തു നിന്നും പുറത്തുവരുന്നത്. അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന്…
തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ നിഷ സാരംഗ്. പുതിയ സിനിമയായ…
സിനിമയില്‍ നായികയായി തിളങ്ങി നിന്ന കാലത്ത് സിനിമ വിട്ട നടിയാണ് അഞ്ജു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ പറ്റി തുറന്ന്…
വിവാഹ ചടങ്ങുകൾക്കും പൊതു പരിപാടികൾക്കും മറ്റുമെത്തുന്ന നടി കാവ്യ മാധവന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിലും…
ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…
ബിഗ്ഗ്ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്ബോസ് മനഃപൂർവ്വം തന്നെ…