വിവാഹത്തിന് ശേഷം അഭിനയിക്കില്ല എന്ന് പറഞ്ഞത് ശുദ്ധമണ്ടത്തരം! മുൻപ് പറഞ്ഞ പല കാര്യങ്ങളും മണ്ടത്തരമായി, നമിത 

മലയാളികളുടെ പ്രിയങ്കരിയായ നടി നമിത പ്രമോദ് ഇപ്പോൾ ഒരു അഭിമുഖത്തിലൂടെ തന്റെ ചില വിശേഷങ്ങൾ തുറന്നു പറയുകയാണ്, താൻ ഇപ്പോൾ പുതിയ റെസ്‌റ്റോറന്റ് ഓപ്പൺ ചെയ്യ്തിരുന്നു, അതിപ്പോൾ തന്നോടൊപ്പം അച്ഛനും നോക്കി നടത്തുന്നു, സിനിമയും,…

മലയാളികളുടെ പ്രിയങ്കരിയായ നടി നമിത പ്രമോദ് ഇപ്പോൾ ഒരു അഭിമുഖത്തിലൂടെ തന്റെ ചില വിശേഷങ്ങൾ തുറന്നു പറയുകയാണ്, താൻ ഇപ്പോൾ പുതിയ റെസ്‌റ്റോറന്റ് ഓപ്പൺ ചെയ്യ്തിരുന്നു, അതിപ്പോൾ തന്നോടൊപ്പം അച്ഛനും നോക്കി നടത്തുന്നു, സിനിമയും, കഫെയും കൂടി ഒന്നിച്ചു കൊണ്ട് പോകാൻ ബുദ്ധിമുട്ടുണ്ട്. അതുകൊണ്ടു കഫെ അച്ഛനെ ഏൽപ്പിച്ചു നമിത പറയുന്നു. സിനിമയിൽ ആദ്യം അഭിനയിക്കാൻ എത്തിയപ്പോൾ ചില പ്ലാനുകൾ മനസിൽ ഉണ്ടായിരുന്നു.

അന്ന് ഞാൻ പറഞ്ഞു വിവാഹം കഴിഞ്ഞു അഭിയിക്കില്ല എന്ന് അത് വളരെ ശുദ്ധ മണ്ടത്തരം ആയിരുന്നു, അങ്ങനെ മുൻപ് പറഞ്ഞ പല കാര്യങ്ങളും ഇന്ന് ആലോചിക്കുമ്പോൾ അത് വിഡ്ഢിത്തരമായി പോയി എന്ന് തോന്നുന്നുണ്ട്, വിവാഹം കഴിഞ്ഞു കുറച്ചു നാൾ മാറി നിന്നതിനു ശേഷം നമ്മൾക്ക് തിരിച്ചു വരാവുന്നതേയുള്ളു, അങ്ങനെ എത്ര നടികൾ  വിവാഹശേഷം തിരിച്ചു വരുന്നു സിനിമയിൽ

ശരിക്കും പറഞ്ഞാൽ അന്നത്തെ എന്റെ തീരുമാനങ്ങൾ തെറ്റായി പോയി, ഞാൻ ഇത്രയും ഇടുങ്ങിയ ചിന്ത ഗതിക്കാരി ആയി പോയല്ലോ എന്ന് തോന്നാറുണ്ട്, എന്റെ ഇഷ്ട്ടം ആണ് എന്റെ വീട്ടുകാർക്കും നമിത പറയുന്നു.