ഗപ്പി എന്ന സിനിമയിൽ കൂടി മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നന്ദന വർമ്മ, ഇപ്പോൾ ബ്ലോക്ക് ബസ്റ്റർ ആയി മാറിയ അഞ്ചാം പതിര എന്ന സിനിമയിലും നന്ദന വളരെ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇടയ്ക്ക് ഫോട്ടോഷൂട്ടുകളുമായും താരം എത്താറുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആണ് നന്ദന.താരങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആകാറുണ്ട്, എന്നാൽ മിക്കപ്പോഴും നടികൾ എല്ലാം തന്നെ സൈബർ ആക്രമണത്തിന് ഇരയാകാറുണ്ട്. തനിക്ക് എതിരെ വരുന്ന മോശം കമെന്റുകൾക്ക് അപ്പോൾ തന്നെ തക്ക മറുപടിയും താരം കൊടുക്കാറുണ്ട്. അത്തരത്തിൽ വരുന്ന കമെന്റുകളും താരത്തിന്റെ മറുപടിയും എല്ലാം തന്നെ പലപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ ആരാധകരോട് ഒരു നിർദേശവും ആയി എത്തുകയാണ് താരം.
‘എന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. വരുന്ന പോസ്റ്റുകള്‍ക്കോ കമന്റുകള്‍ക്കോ ഞാന്‍ ഉത്തരവാദിയല്ല. ഏതെങ്കിലും കമന്റ് മൂലം ആര്‍ക്കെങ്കിലും മാനസികമായി വേദനയുണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നു. എന്നാല്‍ ഞാനോ എന്റെ ടീമോ അല്ലായിരുന്നു അതിന് ഉത്തരവാദി. എന്റെ പേജിൽ നിന്ന് വരുന്ന കമെന്റുകൾക്കോ പോസ്റ്റുകൾക്കോ ഞാൻ ഉത്തരവാദി അല്ല എന്നും അത്തരത്തിൽ ആർക്കെങ്കിലും മോശം അനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ അതിന് ഞാൻ മാപ്പ് ചോതിക്കുന്നു’ എന്നും താരം പറഞ്ഞു.
ടോവിനോ തോമസ് ചിത്രം ഗപ്പിയിൽ കൂടിയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രത്തിൽ തന്നെ താരം ആരാധക ശ്രദ്ധ നേടിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…