നാഗാർജുനയുടെ അച്ഛനെ ആക്ഷേപിച്ചു നന്ദമൂരി ബാലകൃഷ്ണൻ

നന്തമൂരി ബാലകൃഷ്ണയുടെ പുതിയ ചിത്രം ‘വീര സിംഹ റെഡ്ഢി,ചിത്രത്തിന്റെ  പ്രമോഷൻ  വേളയിൽ നന്ദമൂരി നടൻ നാഗാർജുനയുടെ പിതാവും, നടനുമായ അക്കിനേനി നാഗേശ്വര റാവുവിനെ നന്നായി കളിയാക്കി, ഇപ്പോൾ ഈ പരിഹാസം ആരാധകർക്കിടയിൽ വലിയ വിഷയം ആയിരിക്കുകയാണ്, എന്തിനാണ് നടൻ ഇങ്ങനെ പരിഹസിക്കുന്നത്, ഇത് എന്തിന്റെ കുഴപ്പം ആണെന്ന് പോലും ആരാധകർ ചോദിക്കുന്നു. നന്ദമൂരിയുടെ വാക്കുകൾ ഇങ്ങനെ

എന്റെ അച്ഛൻ സീനിയർ എൻ ഡി ആറിനെ ചില സമകാലികർ ഉണ്ടായിരുന്നു, അതിൽ ഒരാൾ അക്കിനിനിയൊ , തൊക്കനീനിയോ അങ്ങനെ എന്തോ ഇങ്ങനെയാണ് നന്തമൂരി അക്കിനേനിയെ കളിയാക്കിയത്. താരത്തിന്റെ ഈ വാക്കുകൾ നാഗാർജുനയുടെ കുടുംബത്തെ എങ്ങനെ ബാധിച്ചിരിക്കും എന്നാണ് ആരാധകർ ചോദിക്കുന്നത്. അന്തരിച്ച അക്കിനേനി എന്ന അതുല്യ കലാകാരനെ ഇങ്ങനെ പരിഹസിക്കേണ്ട കാര്യമില്ല നന്ദമൂരിക്ക്  എന്നാണ് ആരാധകർ പറയുന്നത് .

നന്ദമൂരിക്ക് ഇത് എന്തിന്റെ കുഴപ്പം എന്ന് ചോദിക്കുന്ന ആരാധകർ ഉണ്ട് എന്നാൽ ചില ആരാധകർ നന്തമൂരിക്കൊപ്പം ആണ് നില്കുന്നത്, അത് അങ്ങനെ അദ്ദേഹം പറഞ്ഞത് ഒരു നാവ് പിഴവ് കൊണ്ടായിരിക്കും എന്നാണ് ആരാധകർ പറയുന്നത്, എന്തായാലും അദ്ദേഹത്തിനെ അക്കിനേനിയെ ഗുരുതുല്യൻ ആയി രിക്കും കാണുന്നത്, ഇത് അറിയാതെ വന്ന പാകപ്പിഴ, എന്നാൽ ഈ സംഭവത്തിനോട് പ്രതികരിച്ചു അക്കിനേനി കുടുംബം എത്തിയിട്ടില്ല

Suji