എം ജി ശ്രീകുമാറിന്റെ ഒരു വരി പോലും മൂളാത്ത മലയാളികൾ ഇന്നുണ്ടാകില്ല, ഇപ്പോൾ തനിക്കു ജോതിഷത്തിൽ വലിയ വിശ്വാസം ഇല്ലെന്നു പറയുന്ന ഒരു അഭിമുഖം ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. അന്തരിച്ച നടി മോനിഷയെ കുറിച്ചു ഒരു ജ്യോൽസ്യൻ പറഞ്ഞ വാക്കുകളെ കുറിച്ചും ഗായകൻ പറയുന്നു. ഞാൻ ഒരിക്കലും ഒരു ജോൽസ്യനെയും പോയി കാണാറില്ല, കണ്ടാലോ ഒള്ള മനസമാധാനം പോക്കും എം ജി ശ്രീ കുമാർ പറയുന്നു
നമ്മൾക്ക് വരാൻ ഉള്ളത് വഴിയിൽ തങ്ങില്ലല്ലൊ പിന്നെ എന്തിനാണ്, ഒരിക്കൽ നടി മോനിഷയോടു ഒരു ജ്യോൽസ്യൻ പറഞ്ഞു വിവാഹതിയായി രണ്ടു കുട്ടികളുടെ അമ്മ ആയി തീരുമെന്ന്, എന്നാൽ ആ ജ്യോൽസ്യൻ അങ്ങനെ പറഞ്ഞതിന്റെ ഒരാഴ്ച്ച കഴിഞ്ഞാണ് മോനിഷ മരിക്കുന്നത്, അതാ , അപ്പോൾ ആ ജ്യോൽസ്യൻ പറഞ്ഞതിൽ എന്ത് പ്രസക്തി ഉണ്ട്.