മലയാളത്തിലും, അന്യഭാഷകളിലും ഒരുപോലെ അഭിനയം കാഴ്ച്ച വെച്ച നടിയാണ് നന്ദിനി, ഇപ്പോൾ താരം സിനിമയിൽ നിന്നും ഇടവേള എടുത്തതിനെ കുറിച്ചും താൻ സിംഗിൾ ആയി കഴിയുന്നതിനെ കുറിച്ചും തുറന്നു പറയുകയാണ് ഒരു അഭിമുഖത്തിൽ. താൻ ഒരിക്കലും സിനിമയിൽ നിന്നും ബ്രെക്ക് എടുത്തതല്ലാ എനിക്ക് കുറച്ചു ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു, അതുകൊണ്ടു സിനിമകൾ ചെയ്യാൻ കഴിയാഞ്ഞത്. പിന്നെ മലയാള ഭാഷ തനിക്കത്ര വശമില്ല
എന്നാൽ എനിക്ക് അഭിനയിക്കാൻ ഇഷ്ട്ടം മലയാള സിനിമയാണ്. എന്നാൽ ഒരു വര്‍ഷത്തിനുള്ളിൽ ഞാൻ മലയാള സിനിമയിൽ അഭിനയിക്കുന്നുണ്ട്, രണ്ടു സിനിമകളിൽ താൻ ഇപ്പോൾ കമ്മിറ്റ് ചെയ്യ്തിട്ടുണ്ട്, നന്ദിനി പറയുന്നു .എന്നാൽ താൻ അവിവാഹിതയായി കഴിയുന്നതിനെ കുറിച്ചും നടി പറയുന്നു, ഒരുപാട് ഇന്റർവ്യൂസിൽ ചോദിക്കുന്ന ഒരു ചോദ്യമാണ് തന്റെ വിവാഹം , എന്നാൽ ഞാൻ ആ ചോദ്യത്തെ കൂളായി തന്നെയാണ് കാണുന്നത്. വിവാഹത്തിന് ഒരു പ്രായ പരിധി ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല നടി പറയുന്നു
ഞാൻ വിവാഹം കഴിക്കുന്നത് എന്റെ ഇഷ്ടം അത് സമൂഹത്തിന്റെ ഇഷ്ട്ടം നോക്കേണ്ട ഒന്നല്ലല്ലോ താരം പറയുന്നു, ഇപ്പോൾ സിംഗിൾ ആയിരിക്കുന്നതിൽ സന്തോഷമേ ഉള്ളൂ. തന്നെ എല്ലാകൊണ്ടു അംഗീകരിക്കുന്ന ഒരാളെ ലഭിക്കുവാണെങ്കിൽ വിവാഹം കഴിക്കും നന്ദിനി പറയുന്നു
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…