മലയാളികളുടെ പ്രിയങ്കരരായ ദമ്പതികൾ ആണ് ഫഹദ് ഫാസിലും, നസ്രിയ നസീം , ഇപോൾ ഇരുവരും അഭിനയിച്ച ഒരു പരസ്യ വീഡിയോയെ കുറിച്ചാണ് പറയുന്നത്, ഒരു പൊതു പരുപാടിയിൽ പങ്കെടുക്കുന്ന സമയത്തു ആയിരുന്നു അങ്ങനെ ഒരു പരസ്യത്തിൽ അഭിനയിക്കേണ്ടി വന്നത്. ആദ്യത്തെപരസ്യത്തിന്റെ രണ്ടു ഭാഗങ്ങൾ അഭിനയിക്കാൻ വളരെ എളുപ്പം ആയിരുന്നു. കാരണം അതിൽ ഒരുപാടു അഭിനയിക്കേണ്ടി വന്നില്ല.
അവസാന പരസ്യം കണ്ടപ്പോൾ ആയിരിക്കും ശരിക്കും എല്ലാവര്ക്കും സമാധാനം ഉണ്ടായത്. ആദ്യത്തെ രണ്ടു പരസ്യം കണ്ടപോൾ അറിയാവുന്ന എല്ലാരും വിളിച്ചു ചോദിച്ചു വീട്ടിലെ സി സി ടി ക്യാമറ ലീക്ക് ആയതാണോ എന്ന്. എന്തിനു പറയുന്നു ആ പരസ്യ വീഡിയോ കണ്ടു വീട്ടുകാർ പോലും ടെൻഷൻ അടിച്ചു. പേടിക്കേണ്ട അതൊരു പരസ്യം ആണെന്ന് ഞങ്ങൾ അവരോടു പറഞ്ഞു.
അതൊരു ക്യമറി ഐസ്ക്രീമിന്റെ പരസ്യം ആയിരുന്നു. ഒരുപാടു നാളുകൾക്ക് ശേഷം ആയിരുന്നു ഇരുവരും അങ്ങനൊരു പരസ്യത്തിൽ അഭിനയിച്ചത്. മൂന്നു വീഡിയോ ആയിട്ടാണ് ഈ പരസ്യത്തിൽ എത്തുന്നത്, ഈ പരസ്യ൦ സോഷ്യൽ മീഡിയിൽ എല്ലാം തന്നെ വൈറൽ ആകുകയും ചെയ്യ്തു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…