ആ ഒരു ഒറ്റ വീഡിയോ കണ്ടു വീട്ടുകാർ ആകെ ടെൻഷൻ അടിച്ചു! നസ്രിയയും, ഫഹദും പറയുന്നു 

മലയാളികളുടെ പ്രിയങ്കരരായ ദമ്പതികൾ ആണ് ഫഹദ് ഫാസിലും, നസ്രിയ നസീം , ഇപോൾ ഇരുവരും അഭിനയിച്ച ഒരു പരസ്യ വീഡിയോയെ കുറിച്ചാണ് പറയുന്നത്, ഒരു പൊതു പരുപാടിയിൽ പങ്കെടുക്കുന്ന സമയത്തു ആയിരുന്നു അങ്ങനെ ഒരു…

മലയാളികളുടെ പ്രിയങ്കരരായ ദമ്പതികൾ ആണ് ഫഹദ് ഫാസിലും, നസ്രിയ നസീം , ഇപോൾ ഇരുവരും അഭിനയിച്ച ഒരു പരസ്യ വീഡിയോയെ കുറിച്ചാണ് പറയുന്നത്, ഒരു പൊതു പരുപാടിയിൽ പങ്കെടുക്കുന്ന സമയത്തു ആയിരുന്നു അങ്ങനെ ഒരു പരസ്യത്തിൽ അഭിനയിക്കേണ്ടി വന്നത്. ആദ്യത്തെപരസ്യത്തിന്റെ രണ്ടു ഭാഗങ്ങൾ അഭിനയിക്കാൻ വളരെ എളുപ്പം ആയിരുന്നു. കാരണം അതിൽ ഒരുപാടു അഭിനയിക്കേണ്ടി വന്നില്ല.

അവസാന പരസ്യം കണ്ടപ്പോൾ ആയിരിക്കും ശരിക്കും എല്ലാവര്ക്കും സമാധാനം ഉണ്ടായത്. ആദ്യത്തെ രണ്ടു പരസ്യം കണ്ടപോൾ  അറിയാവുന്ന  എല്ലാരും വിളിച്ചു ചോദിച്ചു വീട്ടിലെ സി സി ടി ക്യാമറ  ലീക്ക് ആയതാണോ എന്ന്. എന്തിനു പറയുന്നു ആ പരസ്യ വീഡിയോ കണ്ടു വീട്ടുകാർ പോലും ടെൻഷൻ അടിച്ചു.  പേടിക്കേണ്ട അതൊരു പരസ്യം ആണെന്ന് ഞങ്ങൾ അവരോടു പറഞ്ഞു.

അതൊരു ക്യമറി ഐസ്ക്രീമിന്റെ പരസ്യം  ആയിരുന്നു. ഒരുപാടു നാളുകൾക്ക് ശേഷം ആയിരുന്നു ഇരുവരും അങ്ങനൊരു പരസ്യത്തിൽ അഭിനയിച്ചത്. മൂന്നു വീഡിയോ ആയിട്ടാണ് ഈ പരസ്യത്തിൽ എത്തുന്നത്, ഈ പരസ്യ൦ സോഷ്യൽ മീഡിയിൽ എല്ലാം തന്നെ വൈറൽ ആകുകയും ചെയ്യ്തു.