വളരെ കുറച്ച് സിനിമകൾ മാത്രമേ ചെയ്തുവെങ്കിലും ചെയ്ത സിനിമാകൾ എല്ലാം തന്നെ ഹിറ്റാക്കാൻ കഴിഞ്ഞ താരമാണ് നസ്രിയ, ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളികളുടെ മനസ്സിലേക്ക് എത്തിച്ചേരാൻ നസ്രിയയ്ക്ക് കഴിഞ്ഞു. മലയാളികള്‍ തങ്ങളുടെ വീട്ടിലൊരാളായിട്ട് കാണുന്ന താരമാണ് നസ്രിയ, താരത്തിന്റെ പുതിയ പോസ്റ്റില്‍ തന്റെ പ്രിയപ്പെട്ട നായ്ക്കുട്ടിയോടുള്ള സ്നേഹം എത്രയെന്ന് താരം വ്യക്തമാക്കുന്നു.
താരത്തിന്റെ നായ്ക്കുട്ടിയുടെ ജന്മ ദിനത്തില്‍ താരം പങ്കുവച്ച വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ഓറിയോ എന്ന് വിളിക്കുന്ന നസ്രിയയുടെ നായ്ക്കുട്ടിയുടെ അഞ്ചാം പിറന്നാളാണിന്ന്, ഓറിയോയുടെ പിറന്നാള്‍ ദിനത്തില്‍ താന്‍ ഏറെ സന്തോഷവതിയാണെന്ന് നസ്രിയ വ്യക്തമാക്കി.
കുഞ്ഞുടുപ്പുമിട്ട് നിൽക്കുന്ന ഓറിയോയുടെ ചിത്രമാണ് നസ്രിയ പങ്കു വെച്ചത്, ലോകത്തിലെ ഏറ്റവും നല്ല കുട്ടിയ്ക്ക് പിറന്നാൾ ആശാസംകൾ എന്നും നിന്റെ ഒപ്പം എന്നും ഞാൻ ഉണ്ടാകും എന്നും നസ്രിയ ഇൻസ്റ്റയിൽ പങ്കു വെച്ചു.
എന്റെ മനസ് നിറയെ അവനാണ് ലോകത്തിലെ ഏറ്റവും നല്ല കുട്ടിക്ക് പിറന്നാള്‍ ആശംസകളെന്നും നസ്രിയ കുറിച്ചു.നീ സന്തോഷത്തോടെയിരിക്കാന്‍ ഞാന്‍ എന്തും ചെയ്യും , എന്റെയും നിന്റെയും അവസാന ശ്വാസം വരെ ഞാന്‍ നിന്നെ സ്നേഹിക്കുമെന്നും താരം കുറിച്ചു,.നസ്രിയ.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…