മലയാളികളുടെ പ്രിയങ്കരിയായ നടി ഇപ്പോൾ ഒരുത്തി എന്ന ചിത്രത്തിലൂടെ ഒരു തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്, ഇപ്പോൾ താരം അഭിനയിക്കുന്ന പുതിയ ചിത്രം ജാനകീ ജാനേ, ഈ ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കിലാണ് നടി ഇപോൾ, അതിനിടയിൽ താരം നൽകി ഒരു അഭിമുഖം ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. 30 വയസ്സ് കഴിഞ്ഞാൽ സിനിമയിൽ വലിയ പ്രശ്നം ആണ് നടി പറയുന്നു. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുമാറിയപ്പോൾ ഒരുപാടു പ്രയാസങ്ങൾ ഉണ്ടായിരുന്നു നവ്യ പറയുന്നു.
സിനിമയിൽ വീണ്ടും മടങ്ങിവരുമ്പോൾ ചില ലിമിറ്റേഷൻ എനിക്ക് അനുഭവപെട്ടിരുന്നു. നമ്മളുടെ പ്രായം 30 നെ മുകളിൽ ആയി, ഒരു കുട്ടിയുടെ ‘അമ്മ ആയി, സിനിമയിൽ ഇപ്പോളും അങ്ങനെത്തെ സ്റ്റിഗ്മ നിലനില്പുണ്ട്, എന്നാൽ ഒരു നടിയെ സംബന്ധിച്ചു അവർക്ക് വിവാഹവും, കുട്ടിയും സാദാരണ അല്ലെ. എന്നാൽ കുട്ടി ആയതിനു ശേഷം ശരീരം മാറിപോയാൽ പിന്നെ ഈ മേഖലയിൽ പ്രശ്നം ആണ്. ഇത് എന്റർടൈൻമെന്റ് ഇൻഡസ്ടറി ആയതുകൊണ്ട് നമ്മളുടെ ശരീരത്തിന് പ്രാധാന്യം ഉണ്ട്
ഇനിയും സിനിമയിൽ അതിനുള്ള ഒരു മാറ്റം ഉണ്ടക്കണം അതാകും നല്ലത്, സിനിമയിൽ നിന്നും താൻ വിട്ടുമാറിയപ്പോൾ വലിയ ഒരു ഏകാന്തത ആയിരുന്നു തനിക്ക് അനുഭവപ്പെട്ടത്, പിന്നീട് ജീവിതത്തിലേക്ക് മോൻ എത്തിയതിനു ശേഷമാണ് സന്തോഷം തോന്നിയിരുന്നത് നടി പറയുന്നു.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…