കുട്ടി ആയതിനു ശേഷം ശരീരം മാറിപോയാൽ ആകെ പ്രശ്‌നം, നവ്യ

മലയാളികളുടെ പ്രിയങ്കരിയായ നടി ഇപ്പോൾ ഒരുത്തി എന്ന ചിത്രത്തിലൂടെ ഒരു തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്, ഇപ്പോൾ താരം അഭിനയിക്കുന്ന പുതിയ ചിത്രം ജാനകീ ജാനേ, ഈ ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കിലാണ് നടി ഇപോൾ, അതിനിടയിൽ…

മലയാളികളുടെ പ്രിയങ്കരിയായ നടി ഇപ്പോൾ ഒരുത്തി എന്ന ചിത്രത്തിലൂടെ ഒരു തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്, ഇപ്പോൾ താരം അഭിനയിക്കുന്ന പുതിയ ചിത്രം ജാനകീ ജാനേ, ഈ ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കിലാണ് നടി ഇപോൾ, അതിനിടയിൽ താരം നൽകി ഒരു അഭിമുഖം ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. 30 വയസ്സ് കഴിഞ്ഞാൽ സിനിമയിൽ വലിയ പ്രശ്നം ആണ് നടി പറയുന്നു. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുമാറിയപ്പോൾ ഒരുപാടു പ്രയാസങ്ങൾ ഉണ്ടായിരുന്നു നവ്യ പറയുന്നു.

സിനിമയിൽ വീണ്ടും മടങ്ങിവരുമ്പോൾ ചില ലിമിറ്റേഷൻ എനിക്ക് അനുഭവപെട്ടിരുന്നു. നമ്മളുടെ പ്രായം 30 നെ മുകളിൽ ആയി, ഒരു കുട്ടിയുടെ ‘അമ്മ ആയി, സിനിമയിൽ ഇപ്പോളും അങ്ങനെത്തെ സ്റ്റിഗ്‌മ നിലനില്പുണ്ട്, എന്നാൽ ഒരു നടിയെ സംബന്ധിച്ചു അവർക്ക് വിവാഹവും, കുട്ടിയും സാദാരണ അല്ലെ. എന്നാൽ കുട്ടി ആയതിനു ശേഷം ശരീരം മാറിപോയാൽ പിന്നെ ഈ മേഖലയിൽ പ്രശ്നം ആണ്. ഇത് എന്റർടൈൻമെന്റ് ഇൻഡസ്ടറി ആയതുകൊണ്ട് നമ്മളുടെ ശരീരത്തിന് പ്രാധാന്യം ഉണ്ട്

ഇനിയും സിനിമയിൽ അതിനുള്ള ഒരു മാറ്റം ഉണ്ടക്കണം അതാകും നല്ലത്, സിനിമയിൽ നിന്നും താൻ വിട്ടുമാറിയപ്പോൾ വലിയ ഒരു ഏകാന്തത ആയിരുന്നു തനിക്ക് അനുഭവപ്പെട്ടത്, പിന്നീട് ജീവിതത്തിലേക്ക് മോൻ എത്തിയതിനു ശേഷമാണ് സന്തോഷം തോന്നിയിരുന്നത് നടി പറയുന്നു.