രക്തബന്ധത്തിലുള്ള കുഞ്ഞിനെ താലോലിക്കാൻ കയ്യിലെടുത്തപ്പോൾ ഉണ്ടായ മോശ സംഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് നടി നവ്യ നായർ, ഈ അടുത്തിടയിൽ താരം ഒരു കുഞ്ഞിനെ ലാളിക്കുന്ന വീഡിയോ തന്റെ ഇൻസ്റ്റഗ്രമിൽ പങ്കുവെച്ചിരുന്നു, ആ വീഡിയോക്ക് ഒപ്പം തനിക്ക് മുൻപുണ്ടായ ഒരു മോശസംഭവത്തെ കുറിച്ചും തുറന്നു പറയുന്നുണ്ട്. എന്റെ കുടുംബത്തിലെ ഒരു കുട്ടി ആയിരുന്നു അത്, അവൾ പുറത്തു വളർന്നതുകൊണ്ടു അവളുടെ മംഗ്ളീഷ് പോലെയുള്ള സംസാരം കേൾക്കാൻ വളരെ രസമായിരുന്നു
കുറെ നേരം അവളുമായി ഞാൻ സമയം ചിലവഴിച്ചു, പോരുന്ന നേരം അവൾക്ക് ഞാൻ ഒരു ഉമ്മ കൊടുത്തു, ചുണ്ടിലും, കവിളിലുമായി ,ക്ഷുഭിതയായ അവളുടെ ‘അമ്മ അന്യരെ ഉമ്മ വെക്കാൻ അനുവദിക്കരുതെന്ന് കുട്ടിയോട് ശകാരിച്ചു, ഒരു നിമിഷം താൻ സബ്ദയായി പോയി, അവളുടെ അച്ഛനും, ഞാനും ഒരു വീട്ടിൽ ഉണ്ട് വളർന്നവരാണ് ,രക്തബന്ധം ഉളവരാണ്, എന്റെ കണ്ണുകൾ നിറഞ്ഞു
പിന്നീട് ഞാൻ ഒരു കുഞങ്ങളോടും അമിതസ്നേഹപ്രകടനം നടത്തിയിട്ടില്ല, പക്ഷെ ഇവൾ എന്നെ വശീകരിച്ചു, താജ്മഹലോളം തന്നെ, പേരറിയാത്ത മാതാപിതാക്കളെ ഞാൻ അവളെ വാരിപുണരുമ്പോൾ നിങ്ങളുടെ മുഖത്തെ കണ്ട സന്തോഷം എന്നെ ധന്യയാക്കി. വാവേ നിന്റെ പേര് ചോദിച്ചു എന്നാൽ ആന്റി മറന്നു, നിങ്ങൾ ഈ വീഡിയോ കാണുമ്പൊൾ ഒന്ന് കമെന്റ് ചെയ്യണം അതുവരെ ഞാൻ ഇവളെ മാലാഖ എന്ന് വിളിക്കാം നവ്യ കുറിച്ച്
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…